"കുന്നുമ്മൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(paragraph) |
||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 51 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 59 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 110 | | വിദ്യാർത്ഥികളുടെ എണ്ണം= 110 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 |
11:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പന്ന്യന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണിത്.
കുന്നുമ്മൽ യു പി എസ് | |
---|---|
വിലാസം | |
ചമ്പാട് കുന്നുമ്മൽ യു പി സ്കൂൾ, ചമ്പാട് പി.ഒ, , കണ്ണൂർ 670694 | |
സ്ഥാപിതം | 1989 |
വിവരങ്ങൾ | |
ഫോൺ | 9496359324 |
ഇമെയിൽ | kunnummalups2020@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14461 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശരത്ത് കെ എ |
അവസാനം തിരുത്തിയത് | |
27-01-2022 | Kunnummal champad |
ചരിത്രം
1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു. പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ് ആരംഭിച്ചു. ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി. എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു. ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്.
ഭൗതികസൗകര്യങ്ങൾ
കുന്നുമ്മൽ യു പി സ്കൂളിൽ 8 ക്ലാസ്സ് മുറികൾ, ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങൾ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യ സാംസ്കാരിക പ്രൊഫഷണൽ മേഖലയിൽ പ്രമുഖരെ വാർത്തെടുത്ത സ്ഥാപനമാണിത്. എം.വി ദേവൻ, തായാട്ട് ശങ്കരൻ, കെ തായാട്ട്, ഐ വി ദാസ് തുടങ്ങിയ പ്രതിഭകൾ ഉദാഹരണം.