"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കര പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽ തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകനും, 1959-1962 വരെ റവ. ഫാ. തോമസ് കരിയിലും 1970-1977 വരെ ശ്രീ പരമേശ്വര അയ്യരും, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസും, 1987-1998 വരെ ശ്രീ. എ. എ. തോമസും, 2006-ൽ ശ്രീമതി അലക്സി സാമുവലും, 2006- 2008 വരെ എലിസബത്ത് ജോർജ്ജും 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ്ജും, 2018– 2021 ശ്രീ. എബി ഏബ്രഹാമും സ്കൂളിൽ ഹെഡ്മാസ്റ്റർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ് ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു. | തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കര പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽ തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകനും, 1959-1962 വരെ റവ. ഫാ. തോമസ് കരിയിലും 1970-1977 വരെ ശ്രീ പരമേശ്വര അയ്യരും, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസും, 1987-1998 വരെ ശ്രീ. എ. എ. തോമസും, 2006-ൽ ശ്രീമതി അലക്സി സാമുവലും, 2006- 2008 വരെ എലിസബത്ത് ജോർജ്ജും 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ്ജും, 2018– 2021 ശ്രീ. എബി ഏബ്രഹാമും സ്കൂളിൽ ഹെഡ്മാസ്റ്റർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ് ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു. | ||
1998-ൽ കേരളത്തിൽ ആദ്യമായി | 1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു. | ||
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു. | 1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു. | ||
1987 മുതൽ തോമസ് | 1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000-മാണ്ടിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. അക്കാലത്താണ് 50 ക്ലാസ് മുറികളും പത്ത് ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000-ാം ആണ്ടിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു. | ||
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി. | സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി. | ||