"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1940-ൽ ഓലമേഞ്ഞതും ഓടിട്ടതുമായ കെട്ടിടങ്ങളുമായി പർണശാലപോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിലാണ്, ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി ‘ജ്ഞാനത്തിന്റെ സിംഹാസനം’ എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. 1939-ൽ മാർ ഈവാനിയോസ് പിതാവ്, ഒരു പള്ളിക്കൂടം തുടങ്ങാനുള്ള താത്പര്യത്തോടെ അന്നത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ സമീപിച്ചു.

1939 നവംബർ 16-ാം തീയതി സർ സി.പി.യുടെ ഷഷ്ഠിപൂർത്തി പ്രമാണിച്ച് നടന്ന അനുമോദനസമ്മേളനത്തിൽ, പിന്നീട് സെന്റ് മേരീസ് ഹൈസ്കൂൾ എന്ന പേരിൽ പ്രസിദ്ധമായ ‘സചിവോത്തമ ഷഷ്ഠിബ്ദപൂർത്തി മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ’ ശിലാസ്ഥാപന കർമ്മം, കേരളവർമ്മ വലിയ കോയി തമ്പുരാൻ നിർവ്വഹിച്ചു. പട്ടത്ത് സെന്റ് മേരീസ് ദൈവാലയത്തിനും, അന്നത്തെ മൈനർ സെമിനാരിയ്ക്കും (ഇന്നത്തെ കാതോലിക്കേറ്റ് സെന്റർ) സമീപം 15 മുറികളുള്ള കെട്ടിടം, മാസങ്ങൾക്കകം പണി തീർത്ത് 1940-ൽ തന്നെ സ്‌കൂൾ ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ ഏഴ് ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഒരുമിച്ച് ആരം ഭിച്ച മറ്റൊരു സംഭവം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.
1939 നവംബർ 16-ാം തീയതി സർ സി.പി.യുടെ ഷഷ്ഠിപൂർത്തി പ്രമാണിച്ച് നടന്ന അനുമോദന സമ്മേളനത്തിൽ, സെന്റ് മേരീസ് ഹൈസ്കൂൾ എന്ന പേരിൽ പ്രസിദ്ധമായ ‘സചിവോത്തമ ഷഷ്ഠ്യബ്ദ പൂർത്തി മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ’ ശിലാസ്ഥാപന കർമ്മം, കേരളവർമ്മ വലിയ കോയി തമ്പുരാൻ നിർവ്വഹിച്ചു. പട്ടത്ത് സെന്റ് മേരീസ് ദൈവാലയത്തിനും, അന്നത്തെ മൈനർ സെമിനാരിയ്ക്കും (ഇന്നത്തെ കാതോലിക്കേറ്റ് സെന്റർ) സമീപം 15 മുറികളുള്ള കെട്ടിടം, മാസങ്ങൾക്കകം പണി തീർത്ത് 1940-ൽ തന്നെ സ്‌കൂൾ ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ ഏഴ് ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഒരുമിച്ച് ആരം ഭിച്ച മറ്റൊരു സംഭവം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.

1940-ൽ സ്കൂളിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ചെയ്‌ത പ്രസംഗത്തിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു. “തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇദംപ്രഥമമായ ഒരു സംഭവമാണിത്. പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെയുള്ള ക്ലാസുകൾ ഒരൊറ്റദിവസം തന്നെ ആരംഭിക്കുന്നതും, ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികളെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വരുത്തി പ്രവേശനം നൽകുന്നതും അതിശയകരമാണ്”