"ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neemathomas (സംവാദം | സംഭാവനകൾ)
No edit summary
Neemathomas (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 59: വരി 59:
}}  
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==
==ഭൗതിക സൗകര്യങ്ങൾ ==
==ഭൗതിക സൗകര്യങ്ങൾ ==
==ദിനാചരണങ്ങൾ  ==
==ദിനാചരണങ്ങൾ  ==
==ആമുഖം==
==ചരിത്രം==
==ചരിത്രം==
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചു
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം
 
  ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
കുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
 
==ഭൗതികസൗകര്യങ്ങൾ==
സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം  
==പ്രവേശനോത്സവം 2021-2022==
 
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
  ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി  
 
അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ
 
ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ  
 
താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
 
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ  
 
കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .1925 ഇവിടെ മൂന്നാം ക്ലാസ്
 
ആരംഭിക്കുകയും ശ്രീ ഗോപാലൻ നായരേ അധ്യാപകനായി നിയമിക്കുകയും
 
ചെയ്തു . ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛന് ശേഷം റെവറന്റ്‌ ഫാദർ
തോമസ് വലിയ വീട്ടിലും റെവറന്റ്‌ ഫാദർ ജോസഫ് മാനേജർമാർ ആയി
 
സേവനം ചെയ്തിട്ടുണ്ട് .പിന്നീട് മാനേജർ ആയി വന്ന ബഹുമാനപ്പെട്ട ജോൺ
 
പണിക്കശ്ശേരി അച്ഛൻറെ കാലത്ത് ഇവിടെ നാലാം ക്ലാസ് ആരംഭിച്ചു .  
 
  ബഹുമാനപ്പെട്ട ഡൊമിനി കോയിക്കര അച്ഛൻ മാനേജർ ആയിരുന്ന കാലത്ത് 1949
 
ഈ പള്ളിക്കൂടത്തിലെ രജത ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി
 
.എല്ലാ മാനേജർമാരും അതാത് കാലഘട്ടത്തിലെ സ്കൂളിൽ എല്ലാവിധ
 
സഹായസഹകരണങ്ങളും നൽകിയിട്ടുണ്ട് ഈ പള്ളിക്കൂടത്തിൽ നിന്നും
 
ആദ്യമായി റിട്ടയർ ചെയ്ത അധ്യാപകനാണ് ശ്രീ ആർ ഗോപാലൻ നായർ .1968
 
ആയിരുന്നു ശ്രീമതി മറിയം എം പൈലി ശ്രീ വീ ഡി അബ്രഹാം എന്നിവരും ഈ
 
വിദ്യാലയത്തിൽ ആദ്യകാല അധ്യാപകരായിരുന്നു. cr ഗോപാലൻനായർ
 
ക്കുശേഷം ശ്രീ കെ വി പൗലോസ് ആയിരുന്നു ഹെഡ്മാസ്റ്റർ 1974 ഏപ്രിൽ 6 ,7
 
തീയതികളിൽ ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു .
 
2011 April 1 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത
 
കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിലായി . ഭൗതികസൗകര്യങ്ങൾ
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_ഒളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്