"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35434 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കലാമേളകൾ ശാസ്ത്രമേളകൾ ഇവയിലെല്ലാം പങ്കെടുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പാലമേൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മഞ്ചാടി ചപ്പ് എന്ന പരിപാടിയിലെ മികച്ച മാഗസിനുള്ള അവാർഡ് ഈ സ്കൂളിനാണ് ലഭിച്ചു തുടർച്ചയായി കുട്ടികൾക്കെതിരെ ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സമിതിയുടെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എൽഎസ്എസ് പരീക്ഷയിലും മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു.