"ഇടുമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 120: വരി 120:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
* '''കമ്മിറ്റി മാനേജ്‌മന്റ്'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ഡോ :പി ശിവപ്രസാദ്'''


'''പ്രത്യുഷ് എം'''  
* '''ഡോ :പി ശിവപ്രസാദ്'''
 
* '''പ്രത്യുഷ് എം'''  


==വഴികാട്ടി==
==വഴികാട്ടി==
കൂത്തുപറമ്പിൽ നിന്നും മാനന്തവാടി റോഡിൽ കണ്ണവം എത്തുക കണ്ണവത്തു നിന്നും തൊടീക്കളം അമ്പലം വഴി നാലര കിലോ മീറ്റർ സഞ്ചരിച്ചു ഇടുമ്പ എൽ പി സ്കൂളിൽ എത്തിച്ചേരാം {{#multimaps:11.877031146918767, 75.65019852232314 | width=600px | zoom=15 }}
കൂത്തുപറമ്പിൽ നിന്നും മാനന്തവാടി റോഡിൽ കണ്ണവം എത്തുക കണ്ണവത്തു നിന്നും തൊടീക്കളം അമ്പലം വഴി നാലര കിലോ മീറ്റർ സഞ്ചരിച്ചു ഇടുമ്പ എൽ പി സ്കൂളിൽ എത്തിച്ചേരാം {{#multimaps:11.877031146918767, 75.65019852232314 | width=600px | zoom=15 }}

10:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടുമ്പ എൽ പി എസ്
വിലാസം
ഇടുമ്പ

ഇടുമ്പ എൽ പി സ്കൂൾ ഇടുമ്പ. (പി ഒ )ചിറ്റാരിപ്പറമ്പ
കണ്ണൂർ
,
ചിറ്റാരിപ്പറമ്പ പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04902401022
ഇമെയിൽhmedumbalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14634 (സമേതം)
യുഡൈസ് കോഡ്32020700902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കുത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപ്പറമ്പ
വാർഡ്3 - ഇടുമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാവതി പി
പി.ടി.എ. പ്രസിഡണ്ട്അജേഷ്. പി
എം.പി.ടി.എ. പ്രസിഡണ്ട്ജഷ്ന കെ
അവസാനം തിരുത്തിയത്
27-01-202214634


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഇടുമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ. ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്.കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

  • ഇരുനില കെട്ടിടം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായുള്ള ശുചിമുറികൾ
  • വാഹന സൗകര്യം
  • സ്റ്റേജ്
  • പി എ സിസ്റ്റം
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി


ക്ലബ്ബുകൾ

  • ശുചിത്വ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സുരക്ഷാ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം ക്ലബ്
  • കാർഷിക ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • അറബിക് ക്ലബ് 




പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ










[

മാനേജ്‌മെന്റ്

  • കമ്മിറ്റി മാനേജ്‌മന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ :പി ശിവപ്രസാദ്
  • പ്രത്യുഷ് എം

വഴികാട്ടി

കൂത്തുപറമ്പിൽ നിന്നും മാനന്തവാടി റോഡിൽ കണ്ണവം എത്തുക കണ്ണവത്തു നിന്നും തൊടീക്കളം അമ്പലം വഴി നാലര കിലോ മീറ്റർ സഞ്ചരിച്ചു ഇടുമ്പ എൽ പി സ്കൂളിൽ എത്തിച്ചേരാം {{#multimaps:11.877031146918767, 75.65019852232314 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഇടുമ്പ_എൽ_പി_എസ്&oldid=1427241" എന്ന താളിൽനിന്ന് ശേഖരിച്ചത്