ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു. | അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു. | ||
== മലയാളം ക്ലബ് == | |||
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.മലയാള | |||
സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. | |||
അക്കാദമിക വർഷം മുഴുവൻ | |||
ഓരോ ദിവസവും ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾ | |||
പരിചയപ്പെടുത്തുന്നു. | |||
വായനവാരാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ എന്നിവരുടെ വായനസന്ദേശവും വായന വാരാചരണത്തെ സമ്പുഷ്ടമാക്കി. ക്ലാസ്സ് ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമായിരുന്നു. | |||
ജൂലൈ 5 ബഷീർ ദിനത്തിൽ | |||
ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ലാസ്സ് ഗ്രൂപ്പുകളിൽ നടന്നു. | |||
മലയാളം ക്ലബ്ബിന്റെ വിവിധ പ്രവർത്തന ങ്ങൾ മലയാള ഭാഷാ പഠനത്തെ രസകരവും വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു. | |||
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/മലയാളം ക്ലബ്|മലയാളം ക്ലബ്]] | *[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/മലയാളം ക്ലബ്|മലയാളം ക്ലബ്]] | ||
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്|ഉറുദു ക്ലബ്]] | *[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്|ഉറുദു ക്ലബ്]] |