"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |

| വരി 58: | വരി 58: | ||
|ഗ്രേഡ് = 7 | |ഗ്രേഡ് = 7 | ||

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് [https://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF ഓർക്കാട്ടേരി] പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം 05 ജൂൺ 1961 ൽ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് [https://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF ഓർക്കാട്ടേരി] പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം '''05 ജൂൺ 1961 ൽ''' സ്ഥാപിതമായി. | ||
==ചരിത്രം== | =='''ചരിത്രം'''== | ||
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു. | കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു. | ||
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ചരിത്രം|തുടർന്ന് വായിക്കുക]]
| [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ചരിത്രം|തുടർന്ന് വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്. | പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ''' അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്. | ||
==നേട്ടങ്ങൾ== | =='''നേട്ടങ്ങൾ'''== | ||
അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. സ്കൗട്ട് രാജ്യ പുരസ്‌കാർ പരീക്ഷയിൽ വർഷംതോറും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. '''1984''' ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു. ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷൻ''' എന്ന വിദ്യാർത്ഥിയെയും '''എൻ.കെ.ഗോപാലൻമാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യൻ പ്രസിഡണ്ട് [https://simple.wikipedia.org/wiki/Zail_Singh ഗ്യാനി സെയിൽ സിംഗ്]''' അഭിനന്ദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിലെ എൻ.കെ.ഗോപാലൻ മാസ്റ്റർ, സി.കെ.വാസു മാസ്റ്റർ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് '''ദേശീയ അവാർഡ്''' ലഭിച്ചിട്ടുണ്ട്. പ്രശസ്‌ത കവിയും ചിത്രകാരനുമായ ശ്രീ സോമൻ കടലൂർ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്. | |||

==ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്== | |||
=='''ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്'''== | |||

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ജീവവായുവായി കണ്ട ധീര ദേശാഭിമാനി, സ്വാതന്ത്ര്യസമര നായകൻ, സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറുപ്പ്. അവ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രം അടയാളപ്പെടുത്തിയ മറ്റു പലതുമായിരുന്നു. ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയത്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ്. സ്വന്തം ധിഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ. ഭരണകൂടത്തിന്റെ അധീനതക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്. സഹന സമരമുറകളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗൃഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി. പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂല്യങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആദർശധീരൻ. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി. കർഷകസമരത്തെ പിഴുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചങ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ. മൂല്യബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാധ്യമസാരഥി. അടി മുതൽ മുടി വരെ ഗാന്ധിയൻ. ആദർശങ്ങളെ സ്വജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി. എല്ലാത്തിലുമുപരി നാടിന്റെ രാഷ്ട്രീയാചാര്യൻ. ഗ്രന്ഥാലയങ്ങളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും, തൊഴിൽ ശാഖകളും, ആരാധനാലയങ്ങളും, സഹകരണ സ്ഥാപനങ്ങളും, വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും ജീവിച്ച മഹാ മനുഷ്യൻ.

| വരി 81: | വരി 82: | ||

==കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തു= | =='''കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തുു'''== | ||

ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

{| class="wikitable" | {| class="wikitable" | ||

| വരി 97: | വരി 96: | ||

=='''എഡ്യൂകെയർ പുരസ്ക്കാരം'''== | |||
==എഡ്യൂകെയർ പുരസ്ക്കാരം== |
ഏറാമല നവംബർ 5, 2021 : മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി. പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഏറാമല | |||

{| class="wikitable" | {| class="wikitable" | ||
| വരി 109: | വരി 107: | ||

=='''ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം ചെയ്തുു'''== | |||
==ലാബും ഓഡിറ്റോറിയവും ഉദ്ഘാടനം | |||
[[പ്രമാണം:16038-LAB.jpg|thumb|left|LAB INAUGURATION|170px]] | [[പ്രമാണം:16038-LAB.jpg|thumb|left|LAB INAUGURATION|170px]] | ||

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്‌ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.

{| class="wikitable" | {| class="wikitable" | ||

| വരി 127: | വരി 116: | ||

==രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഗൂഗിൾ മീറ്റ്== | =='''രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഗൂഗിൾ മീറ്റ്'''== | ||

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംനസജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.കെ.എസ് സീന അധ്യക്ഷയായി.അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ സംസാരിച്ചു.ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.

<gallery> | <gallery> | ||
| വരി 137: | വരി 124: | ||
</gallery> | </gallery> | ||

==വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ== | =='''വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ'''== | ||
[[പ്രമാണം:16038 august 15.jpg|thumb|left|august15]] | [[പ്രമാണം:16038 august 15.jpg|thumb|left|august15]] | ||