"ജി.എച്ച്.എസ്.തേനാരി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്..
1.65 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .എൽ.പി ,യു .പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 31 ക്ലാസ്സ്മുറികളുണ്ട്.വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട് . കൂടാതെ ഇന്ററാക്ടിവ് സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,ഹൈടെക് ക്ലാസ് മുറികൾ ,അടുക്കള, സ്റ്റോർ റൂം ,ഡൈനിങ്ങ് ഹാൾ ,പഠ്യേതര പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാൾ,വർണ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി,ഒന്നാം ക്ലാസ് ,പീപ്പിൾ സർവീസ് സൊസൈറ്റി (പാലക്കാട്) സംഭാവന നൽകിയ മഴവെള്ള സംഭരണി എന്നീ ഭൗതിക സൗകര്യങ്ങളുണ്ട്.

01:50, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം