"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 24: | വരി 24: | ||
==തനത് കലാരൂപങ്ങൾ== | ==തനത് കലാരൂപങ്ങൾ== | ||
==ഭാഷാഭേദങ്ങൾ== | ==ഭാഷാഭേദങ്ങൾ== | ||
==നൂറ്റാണ്ടിന്റെ | ==നൂറ്റാണ്ടിന്റെ സാക്ഷി== | ||
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ പേരിൽ മാക്കൂട്ടം എന്ന പേര് ഉണ്ടാവാൻ കാരണം സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോൾ കുന്നമംഗലത്തെ മുക്കം ജംഗ്ഷന് സമീപമുള്ള മാക്കൂട്ടം പറമ്പ് എന്ന സ്ഥലത്തായിരുന്നു. പിന്നീടാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചൂലാംവയലിലേക്ക് മാറിയത്. 1925 ൽ പ്രവർത്തിച്ചു തുടങ്ങി 1929 ൽ അംഗീകാരവും ലഭിച്ചു. ഇപ്പോൾ സ്കൂൾ നവതിയാഘോഷവും കഴിഞ്ഞ് ഒരു നൂറ്റാണ്ട് പൂർത്തിയാകാൻ ഏതാനും വർഷങ്ങൾ കൂടി മാത്രം ബാക്കിയിരിക്കെ മാക്കൂട്ടത്തിന്റെ ഓരോ വളർച്ചയിലും സ്പന്ദനങ്ങളിലും മൂക സാക്ഷിയായി ചൂലാംവയലിന് ഒരു അലങ്കാരമായി തലയുയർത്തി നിൽക്കുകയാണ് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള കപ്പായി മുത്തശ്ശി മാവ്. 150 വർഷത്തിലധികം പഴക്കമുണ്ട് ഈ മാവിന്. ഇത്രയും പഴക്കമുള്ള മാവ് പ്രദേശത്തും പരിസര പ്രദേശത്തും ഇല്ല. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പക്ഷി മൃഗാതികൾക്കും കുളിർമ്മയുള്ള തണൽ നൽകുന്നുവെന്ന് മാത്രമല്ല വർഷം തോറും തേനൂറും മാമ്പഴം നൽകുന്നു ഈ മാവ് മുത്തശ്ശി. 2018 ൽ ഈ മാവ് മുറിച്ചൂമാറ്റാൻ ശ്രമമുണ്ടായപ്പോൾ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ പ്രദേശം സന്ദർശിച്ചിരുന്നു. മാക്കൂട്ടത്തിലെ മുത്തശ്ശി മാവ് കരുത്തോടെ വളർന്ന് പന്തലിച്ചതുപോലെ തൊട്ടു സമീപമുള്ള മാക്കൂട്ടം സ്കൂളും അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് മികവിന്റെ കരുത്തിൽ അന്തസ്സോടെ കൂടുതൽ ഉയരങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ്. കാലത്തിന്റെ വെല്ലുവിളികൾ അതീജീവിച്ച ഈ നാടിന്റെ രണ്ട് മഹാ പ്രസ്ഥാനങ്ങളാണ് മാവും മാക്കൂട്ടവും. പ്രതിസന്ധികളെ സധൈര്യം ഏറ്റെടുക്കണമെന്ന സന്ദേശമാണ് മാവും മാക്കൂട്ടവും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നൽകുന്നത്. | മാക്കൂട്ടം എ എം യു പി സ്കൂളിന്റെ പേരിൽ മാക്കൂട്ടം എന്ന പേര് ഉണ്ടാവാൻ കാരണം സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോൾ കുന്നമംഗലത്തെ മുക്കം ജംഗ്ഷന് സമീപമുള്ള മാക്കൂട്ടം പറമ്പ് എന്ന സ്ഥലത്തായിരുന്നു. പിന്നീടാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചൂലാംവയലിലേക്ക് മാറിയത്. 1925 ൽ പ്രവർത്തിച്ചു തുടങ്ങി 1929 ൽ അംഗീകാരവും ലഭിച്ചു. ഇപ്പോൾ സ്കൂൾ നവതിയാഘോഷവും കഴിഞ്ഞ് ഒരു നൂറ്റാണ്ട് പൂർത്തിയാകാൻ ഏതാനും വർഷങ്ങൾ കൂടി മാത്രം ബാക്കിയിരിക്കെ മാക്കൂട്ടത്തിന്റെ ഓരോ വളർച്ചയിലും സ്പന്ദനങ്ങളിലും മൂക സാക്ഷിയായി ചൂലാംവയലിന് ഒരു അലങ്കാരമായി തലയുയർത്തി നിൽക്കുകയാണ് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള കപ്പായി മുത്തശ്ശി മാവ്. 150 വർഷത്തിലധികം പഴക്കമുണ്ട് ഈ മാവിന്. ഇത്രയും പഴക്കമുള്ള മാവ് പ്രദേശത്തും പരിസര പ്രദേശത്തും ഇല്ല. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പക്ഷി മൃഗാതികൾക്കും കുളിർമ്മയുള്ള തണൽ നൽകുന്നുവെന്ന് മാത്രമല്ല വർഷം തോറും തേനൂറും മാമ്പഴം നൽകുന്നു ഈ മാവ് മുത്തശ്ശി. 2018 ൽ ഈ മാവ് മുറിച്ചൂമാറ്റാൻ ശ്രമമുണ്ടായപ്പോൾ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ പ്രദേശം സന്ദർശിച്ചിരുന്നു. മാക്കൂട്ടത്തിലെ മുത്തശ്ശി മാവ് കരുത്തോടെ വളർന്ന് പന്തലിച്ചതുപോലെ തൊട്ടു സമീപമുള്ള മാക്കൂട്ടം സ്കൂളും അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് മികവിന്റെ കരുത്തിൽ അന്തസ്സോടെ കൂടുതൽ ഉയരങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ്. കാലത്തിന്റെ വെല്ലുവിളികൾ അതീജീവിച്ച ഈ നാടിന്റെ രണ്ട് മഹാ പ്രസ്ഥാനങ്ങളാണ് മാവും മാക്കൂട്ടവും. പ്രതിസന്ധികളെ സധൈര്യം ഏറ്റെടുക്കണമെന്ന സന്ദേശമാണ് മാവും മാക്കൂട്ടവും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നൽകുന്നത്. | ||
==ബ്രീട്ടീഷ് ഭരണകാലത്തെ കിണർ== | ==ബ്രീട്ടീഷ് ഭരണകാലത്തെ കിണർ== | ||