"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
| വരി 1: | വരി 1: | ||
<gallery mode="packed" heights="50"> | |||
പ്രമാണം:30065 2022 56.png | |||
</gallery>'''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ [[ശശിധരൻ. കെ. എൻ|കെ. എൻ. ശശിധരൻ]] നിർവ്വഹിക്കുന്നു.''' | |||
== '''ഓസോൺ ദിനാചരണം''' == | |||
<gallery mode="packed"> | |||
പ്രമാണം:30065 2022 57.jpg | |||
</gallery>'''സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്കൂളിൽ]] ഓസോൺ ദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. ഓസോൺ ദിനാചരണത്തിൽ ഓൺലൗനായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുവളപ്പിൽ തുളസിച്ചെടി നടീൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.'''<gallery mode="packed" heights="250"> | |||
പ്രമാണം:30065 2022 58.jpg | |||
പ്രമാണം:30065 2022 60.jpg | |||
പ്രമാണം:30065 2022 59.jpg | |||
</gallery> | |||