"ജി ജെ ബി എസ് പോളഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|glpspolabhagam}}
{{prettyurl|G. J. B. S. Polabhagom}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School  
{{Infobox School  

23:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജെ ബി എസ് പോളഭാഗം
വിലാസം
ചാത്തനാട്

ചാത്തനാട്
,
അവലൂക്കുന്ന്‌ പി ഒ പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 05 - 1942
വിവരങ്ങൾ
ഫോൺ9037267871
ഇമെയിൽ35208gjbspolabhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്35208 (സമേതം)
യുഡൈസ് കോഡ്32110100108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരസ്വതി അമ്മ
പി.ടി.എ. പ്രസിഡണ്ട്ധനലക്ഷ്‌മി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമിയ
അവസാനം തിരുത്തിയത്
26-01-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു . {{#multimaps:9.492632,76.329250|zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ജി_ജെ_ബി_എസ്_പോളഭാഗം&oldid=1425005" എന്ന താളിൽനിന്ന് ശേഖരിച്ചത്