"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
[[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]] | [[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]] | ||
ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കന്ന കോവിഡ് 19 എന്ന മാരക വൈറസിന്റെ അതിപ്രസരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ വർഷം കുരുന്നുകളുടെ ഓണാഘോഷ പരിപാടികൾ അരങ്ങുതകത്തത്. ഓണാഘോഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്. സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു. ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു. | |||
മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി. ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു. ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി. അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. | മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി. ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു. ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി. അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. | ||