"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 121: | വരി 121: | ||
== സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പരിശീലനം == | == സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പരിശീലനം == | ||
റിസോഴ്സ് അധ്യാപകനായ സുബേർ സാർ കട്ടികളെ പരിശീലിപ്പിക്കുന്നു.ഗണിതം ,ഭാഷാ പഠനം,ശാസ്‍ത്ര പഠനം എന്നിവയിൽ സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകന്നു. | റിസോഴ്സ് അധ്യാപകനായ സുബേർ സാർ കട്ടികളെ പരിശീലിപ്പിക്കുന്നു.ഗണിതം ,ഭാഷാ പഠനം,ശാസ്‍ത്ര പഠനം എന്നിവയിൽ സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകന്നു. | ||
== ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ == | |||
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് കോട്ടയം ജില്ലയിലെത്തും.ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് കോട്ടയം ജില്ലയിൽ.വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുത്തു. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന രാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിച്ചു.രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തിയ അദ്ദേടഹം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഖബറിടത്തിൽ പുഷ്പാർച്ചന നടത്തുി. 10ന് സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെത്തു. തുടർന്ന് 11.15ന് റോഡു മാർഗേണ ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങി.ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ , സബ് കളക്ടർ രാജീവ് കുമാർ ചൗധരി, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശേരി, എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പ് ജില്ലാ മേധാവികൾ എന്നിവർ പങ്കെടുത്തു. | |||
== ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് == | == ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് == | ||
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ജനുവരി 20-ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് നിർവ്വഹിച്ചു.31 കുട്ടികൾ പങ്കെടുത്തു.<br> | 2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ജനുവരി 20-ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് നിർവ്വഹിച്ചു.31 കുട്ടികൾ പങ്കെടുത്തു.<br> | ||