"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 545: | വരി 545: | ||
'''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ''' | ==== '''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ''' ==== | ||
| വരി 551: | വരി 551: | ||
വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു | വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു | ||
'''ചലച്ചിത്രോത്സവം''' | ==== '''ചലച്ചിത്രോത്സവം''' ==== | ||
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ | വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ | ||
| വരി 598: | വരി 597: | ||
ലോക നാട്ടറിവ് ദിനം | ==== ലോക നാട്ടറിവ് ദിനം ==== | ||
പഴയ കാല ജീവിത രീതികൾ മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ പഴമയിലേക്കൊരു എത്തി നോട്ടം എന്ന രീതിയിൽ അവരവരുടെ വീടുകളിൽ ഉണ്ടായിരു പഴയ കാലങ്ങളിൽ ഉപയോഗിച്ചിരു ഉരൽ, റാന്തൽ വിളക്ക്, ഭരണി , പത്തായം, തുടങ്ങിയവയുടെ പ്രദർശനം ഓരോ ക്ലാസിൽ നിന്നും സ്‌കൂൾ മെയിൻ ഗ്രൂപ്പിൽ പ്രദർശനം നടത്തി. നാടൻകളികൾ കൂടി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ച വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി നമ്മുടെ വിദ്യാലയവും ആചരിച്ചു | പഴയ കാല ജീവിത രീതികൾ മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ പഴമയിലേക്കൊരു എത്തി നോട്ടം എന്ന രീതിയിൽ അവരവരുടെ വീടുകളിൽ ഉണ്ടായിരു പഴയ കാലങ്ങളിൽ ഉപയോഗിച്ചിരു ഉരൽ, റാന്തൽ വിളക്ക്, ഭരണി , പത്തായം, തുടങ്ങിയവയുടെ പ്രദർശനം ഓരോ ക്ലാസിൽ നിന്നും സ്‌കൂൾ മെയിൻ ഗ്രൂപ്പിൽ പ്രദർശനം നടത്തി. നാടൻകളികൾ കൂടി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ച വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി നമ്മുടെ വിദ്യാലയവും ആചരിച്ചു | ||
ദേശീയ കയിക ദിനം | ==== ദേശീയ കയിക ദിനം ==== | ||
ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസതാരം ദ്യാൻ ചന്തിൻ്റെ ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു | ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസതാരം ദ്യാൻ ചന്തിൻ്റെ ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു | ||
===== ഓണാഘോഷം ===== | |||
ഓണാഘോഷം | |||
മലയാളിയുടെ ദേശീയോത്സവമാണ് ഓണം ലോകത്തിലെ നനാ ഭാഗത്തുള്ള മലയാളികൾ ജാതിമത ഭേതമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു ഓണം അത്തംനാളിൽ തുടങ്ങി പത്ത് ദിവസവും തിരുവോണമായി ഈ പത്ത് ദിവസവും വീട്ട് മുറ്റത്ത് പൂക്കളം തീർക്കുന്ന പതിവുണ്ട് ഓണക്കോടി എന്ന പുതു വസ്ത്രമണിഞാണ് മലയാളി ഓണത്തെ വരവേൽക്കുന്നത് | മലയാളിയുടെ ദേശീയോത്സവമാണ് ഓണം ലോകത്തിലെ നനാ ഭാഗത്തുള്ള മലയാളികൾ ജാതിമത ഭേതമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു ഓണം അത്തംനാളിൽ തുടങ്ങി പത്ത് ദിവസവും തിരുവോണമായി ഈ പത്ത് ദിവസവും വീട്ട് മുറ്റത്ത് പൂക്കളം തീർക്കുന്ന പതിവുണ്ട് ഓണക്കോടി എന്ന പുതു വസ്ത്രമണിഞാണ് മലയാളി ഓണത്തെ വരവേൽക്കുന്നത് | ||
| വരി 677: | വരി 672: | ||
ചിത്രരചനാ പരിശീലനം | ==== ചിത്രരചനാ പരിശീലനം ==== | ||
സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷൻ ചാനലിൽ കുട്ടികൾക്കായി ചിത്രകാരൻ ശ്രീ ഇന്ത്യനൂർ ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു വരുന്നു.ആദ്യ ഭാഗങ്ങളിൽ അക്ഷര, അക്ക ചിത്രങ്ങൾ വരക്കുതാണ് ക്ലാസ് | സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷൻ ചാനലിൽ കുട്ടികൾക്കായി ചിത്രകാരൻ ശ്രീ ഇന്ത്യനൂർ ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു വരുന്നു.ആദ്യ ഭാഗങ്ങളിൽ അക്ഷര, അക്ക ചിത്രങ്ങൾ വരക്കുതാണ് ക്ലാസ് | ||
ഇതുവരെ പത്ത് ക്ലാസുകൾ നൽകി കഴിഞ്ഞു. | ഇതുവരെ പത്ത് ക്ലാസുകൾ നൽകി കഴിഞ്ഞു. | ||
കിളിമൊഴികൾ | ==== കിളിമൊഴികൾ ==== | ||
കോവിഡ് - 19 മഹാമാരി മൂലം കുട്ടികളുടെ പഠനം പോലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി കിളിമൊഴികൾ സീസൺ വൺ കഥ പറയൽ റിയാലിറ്റി ഷോ നമ്മുടെ വിദ്യാലയത്തിലെ യുട്യൂബ് ചാനലായ റിഥം വിഷനിലൂടെ നടക്കുന്നു. ആദ്യ ഘട്ടത്തിൽ മത്സരിച്ച 9 വിദ്യാർഥികളിൽ നിന്നു 3 പേർ ഔട്ടായി 6 പേരുമായിരണ്ടാം ഘട്ടം മുന്നേറുന്നു.കഥയ്ക്ക് അക്ഷരസ്ഫുടത,ഭാവം, കാഴ്ചക്കാരുടെ എണ്ണം ഇവയെല്ലാം പരിഗണിച്ചാണ് വിധിനിർണയം നടക്കുന്നത്. | കോവിഡ് - 19 മഹാമാരി മൂലം കുട്ടികളുടെ പഠനം പോലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി കിളിമൊഴികൾ സീസൺ വൺ കഥ പറയൽ റിയാലിറ്റി ഷോ നമ്മുടെ വിദ്യാലയത്തിലെ യുട്യൂബ് ചാനലായ റിഥം വിഷനിലൂടെ നടക്കുന്നു. ആദ്യ ഘട്ടത്തിൽ മത്സരിച്ച 9 വിദ്യാർഥികളിൽ നിന്നു 3 പേർ ഔട്ടായി 6 പേരുമായിരണ്ടാം ഘട്ടം മുന്നേറുന്നു.കഥയ്ക്ക് അക്ഷരസ്ഫുടത,ഭാവം, കാഴ്ചക്കാരുടെ എണ്ണം ഇവയെല്ലാം പരിഗണിച്ചാണ് വിധിനിർണയം നടക്കുന്നത്. | ||
തപാൽ ദിനം | ==== തപാൽ ദിനം ==== | ||
ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങൾക്കും സംഘടനകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാർഗ്ഗമാണ്. | ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങൾക്കും സംഘടനകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാർഗ്ഗമാണ്. | ||
| വരി 697: | വരി 689: | ||
യൂട്യൂബ് ചാനലിൽ ഷഹ്നാ ഫാത്തിമയും അമ്‌ന ഫാത്തിമയും മൊബൈലും തപാലും തമ്മിലുള്ള സംഭാഷണം വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ മൊബൈൽ യുഗത്തിൽ തപാലിന്റെ സ്ഥാനം അസ്തമിക്കുകയാണോ ? എന്ന വിഷയത്തിലാണ് സംഭാഷണം നടത്തിയത്. | യൂട്യൂബ് ചാനലിൽ ഷഹ്നാ ഫാത്തിമയും അമ്‌ന ഫാത്തിമയും മൊബൈലും തപാലും തമ്മിലുള്ള സംഭാഷണം വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ മൊബൈൽ യുഗത്തിൽ തപാലിന്റെ സ്ഥാനം അസ്തമിക്കുകയാണോ ? എന്ന വിഷയത്തിലാണ് സംഭാഷണം നടത്തിയത്. | ||
==== ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ ==== | |||
ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ | |||
| വരി 705: | വരി 696: | ||
കോവിഡ് കാലമാണെന്നുള്ളത് കൊണ്ട് തന്നെ സ്കൂളിലെ ആരോഗ്യ ക്ലബ്ബ് ഏറെ ജാഗ്രതയോടു കൂടിയാണ് ഈ വർഷം ഇടപെട്ടത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായ ആരോഗ്യ ക്ലാസുകളും പരിപാടികളും ക്ലബ്ബ് നടത്തി. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: ഫെമിന യൂസഫ് യൂട്യൂബ് വഴി നിർവ്വഹിച്ചു. കുട്ടികളുടെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസാണ് എടുത്തത്. | കോവിഡ് കാലമാണെന്നുള്ളത് കൊണ്ട് തന്നെ സ്കൂളിലെ ആരോഗ്യ ക്ലബ്ബ് ഏറെ ജാഗ്രതയോടു കൂടിയാണ് ഈ വർഷം ഇടപെട്ടത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായ ആരോഗ്യ ക്ലാസുകളും പരിപാടികളും ക്ലബ്ബ് നടത്തി. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: ഫെമിന യൂസഫ് യൂട്യൂബ് വഴി നിർവ്വഹിച്ചു. കുട്ടികളുടെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസാണ് എടുത്തത്. | ||
ലഹരി വിരുദ്ധ ദിനം | ==== ലഹരി വിരുദ്ധ ദിനം ==== | ||
ഇത്തെ സമൂഹം ലഹരിക്കടിമപ്പെട്ടുകൊണ്ട് കാട്ടി കൂട്ടുന്ന കൊള്ളരുതായ്മയ്‌ക്കെതിരെ പോരാടാൻ നമ്മുടെ വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കുതിനായി ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്‌സ് ബോധവത്കരണ ക്ലാസ് നൽകുകയുണ്ടായി. ഇന്നത്തെ കുട്ടികൾ പോലും ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടു കാര്യം ഓർമിപ്പിക്കുകയും ഒരിക്കലും അത് ഉണ്ടാവരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. | ഇത്തെ സമൂഹം ലഹരിക്കടിമപ്പെട്ടുകൊണ്ട് കാട്ടി കൂട്ടുന്ന കൊള്ളരുതായ്മയ്‌ക്കെതിരെ പോരാടാൻ നമ്മുടെ വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കുതിനായി ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്‌സ് ബോധവത്കരണ ക്ലാസ് നൽകുകയുണ്ടായി. ഇന്നത്തെ കുട്ടികൾ പോലും ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടു കാര്യം ഓർമിപ്പിക്കുകയും ഒരിക്കലും അത് ഉണ്ടാവരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. | ||
==== കൊതുക് നശീകരണ പ്രവർത്തനം ==== | |||
കൊതുക് നശീകരണ പ്രവർത്തനം | |||
നമ്മുടെ പ്രദേശങ്ങളിൽ മിക്കവീടുകളിലും കൊതുകുശല്യം രൂക്ഷമാണ് ഹരിതോ ത്സവത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനം നടത്തുകയുണ്ടായി പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊതുകിന് മുട്ടയിടുവാൻ അവസരം കൊടുക്കുന്നു. മു' ട്ടവിരിഞ്ഞ് ലാർവകൾ ഉണ്ടാകുമ്പോൾ ഉണങ്ങിയ സ്ഥലത്ത് വെള്ളം ചെരിച്ചു കളഞ്ഞ് ലാർവകളെ നശിപ്പിക്കുന്നു.ഈ പ്രവർത്തനം തുടർന്ന് കൊണ്ടെയിരിക്കുന്നു. | നമ്മുടെ പ്രദേശങ്ങളിൽ മിക്കവീടുകളിലും കൊതുകുശല്യം രൂക്ഷമാണ് ഹരിതോ ത്സവത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനം നടത്തുകയുണ്ടായി പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊതുകിന് മുട്ടയിടുവാൻ അവസരം കൊടുക്കുന്നു. മു' ട്ടവിരിഞ്ഞ് ലാർവകൾ ഉണ്ടാകുമ്പോൾ ഉണങ്ങിയ സ്ഥലത്ത് വെള്ളം ചെരിച്ചു കളഞ്ഞ് ലാർവകളെ നശിപ്പിക്കുന്നു.ഈ പ്രവർത്തനം തുടർന്ന് കൊണ്ടെയിരിക്കുന്നു. | ||
നാലാം ഉത്സവം | ==== നാലാം ഉത്സവം ==== | ||
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 എല്ലാ വീടുകളിലും കിളികൾക്ക് കുളിക്കാനും കൂടിക്കാനും മൺചട്ടിയിൽ വെള്ളം വച്ചു കൊടുത്തു. | ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 എല്ലാ വീടുകളിലും കിളികൾക്ക് കുളിക്കാനും കൂടിക്കാനും മൺചട്ടിയിൽ വെള്ളം വച്ചു കൊടുത്തു. | ||
അഞ്ചാം ഉത്സവം | അഞ്ചാം ഉത്സവം | ||
പുനരുപയോഗദിനം | ==== പുനരുപയോഗദിനം ==== | ||
ക്ലാസ് തലത്തിൽ കുട്ടിയും അമ്മയും ചേർന്ന് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി, ചവിട്ടി തുടങ്ങിയവ നിർമിച്ച് ഫോട്ടോ സ്‌കൂൾ വാട്‌സാ ഗ്രൂപ്പിൽ ഇടുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു. | ക്ലാസ് തലത്തിൽ കുട്ടിയും അമ്മയും ചേർന്ന് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി, ചവിട്ടി തുടങ്ങിയവ നിർമിച്ച് ഫോട്ടോ സ്‌കൂൾ വാട്‌സാ ഗ്രൂപ്പിൽ ഇടുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു. | ||
വന്യജീവി വാരം | ==== വന്യജീവി വാരം ==== | ||
ഒക്ടോബർ 2 മുതൽ 9 വരെ നീണ്ടു നിൽക്കു വന്യ ജീവി വാരത്തെ കുറിച്ച് മനസ്സിലാക്കാനും -വന്യജീവികളെ കുറിച്ച് അറിയാനുമായി നടത്തിയ പരിപാടി ഒരേ സമയം ആകാംശ നിറഞ്ഞതും കൗതുകമുണർത്തുതും ആയിരുന്നു. മനുഷ്യരുടെ തലയിലുള്ള പേനുകൾ പോലും വന്യജീവി വിഭാഗത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ കഴിയുതായിരുന്നു പരിപാടി.കോഴിക്കോട് മാത്തോട്ടം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ടി.സുരേഷ് പേരാമ്പ്ര യൂട്യൂബ് ചാനലിൽ ക്ലാസ് എടുത്തു. | ഒക്ടോബർ 2 മുതൽ 9 വരെ നീണ്ടു നിൽക്കു വന്യ ജീവി വാരത്തെ കുറിച്ച് മനസ്സിലാക്കാനും -വന്യജീവികളെ കുറിച്ച് അറിയാനുമായി നടത്തിയ പരിപാടി ഒരേ സമയം ആകാംശ നിറഞ്ഞതും കൗതുകമുണർത്തുതും ആയിരുന്നു. മനുഷ്യരുടെ തലയിലുള്ള പേനുകൾ പോലും വന്യജീവി വിഭാഗത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ കഴിയുതായിരുന്നു പരിപാടി.കോഴിക്കോട് മാത്തോട്ടം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ടി.സുരേഷ് പേരാമ്പ്ര യൂട്യൂബ് ചാനലിൽ ക്ലാസ് എടുത്തു. | ||
പിന്നീട് പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ കടുവകളെക്കുറിച്ച് അവിടുത്തെ ഗൈഡ് കാളിയപ്പൻ തയ്യാറാക്കിയ വീഡിയോയും കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി | പിന്നീട് പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ കടുവകളെക്കുറിച്ച് അവിടുത്തെ ഗൈഡ് കാളിയപ്പൻ തയ്യാറാക്കിയ വീഡിയോയും കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി | ||
അന്ധ ദിനം | ==== അന്ധ ദിനം ==== | ||
ഒക്ടോബർ 15 അന്ധ ദിനമായി ആചരിക്കുന്നു ലോകത്തിലെ കാഴ്ച ഇല്ലാത്തവർക്കായി ഒരു ദിവസം ഈ ദിവസത്തിൽ നമുക്ക് ഹെലൻ കെല്ലറെ ഓർക്കാം .ജനിച്ച് മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി തീർന്ന ഹെലൻ സ്വപ്രയത്‌നം കൊണ്ട് കാഴ്ച ശക്തിയും കേൾവി ശക്തിയേയും അതിജീവിച്ചു. ആൻ സെലീവൻ എന്ന അധ്യാപിക ഹെലന്റെ വിദ്യാഭ്യാസത്തിന് പൂർണ്ണതയേകി അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തിയായിരുു ഹെലൻ | ഒക്ടോബർ 15 അന്ധ ദിനമായി ആചരിക്കുന്നു ലോകത്തിലെ കാഴ്ച ഇല്ലാത്തവർക്കായി ഒരു ദിവസം ഈ ദിവസത്തിൽ നമുക്ക് ഹെലൻ കെല്ലറെ ഓർക്കാം .ജനിച്ച് മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി തീർന്ന ഹെലൻ സ്വപ്രയത്‌നം കൊണ്ട് കാഴ്ച ശക്തിയും കേൾവി ശക്തിയേയും അതിജീവിച്ചു. ആൻ സെലീവൻ എന്ന അധ്യാപിക ഹെലന്റെ വിദ്യാഭ്യാസത്തിന് പൂർണ്ണതയേകി അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തിയായിരുു ഹെലൻ | ||
| വരി 740: | വരി 724: | ||
കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു | കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു | ||
കേരളപ്പിറവി ദിനം | ==== കേരളപ്പിറവി ദിനം ==== | ||
മലയാളമെന്ന കസവു കൊടിക്കു കീഴിൽ നമ്മൾ കേരളീയരായി മാറിയതിന്റെ ഓർമ്മക്കാണ് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. മല നാടും ഇടനാടും തീരപ്രദേശവും ചേർന്നൊരുക്കിയ വിദേശികളുടെ പറുദീസയാണ് നമ്മുടെ കേരളം . കാടും മേടും പുഴയും കുന്നുകളും കൊണ്ട് സുന്ദരമാണവ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കേരളം രൂപീകൃത സമയത്ത് 5 ജില്ലകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം ആരോഗ്യം ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കത്തക്ക രീതിയിലുള്ള സംസ്‌ക്കാരവും സവിശേഷതകളും കേരളത്തിനുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഓൺലൈൻ ആയാണ് നടത്തിയത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ദിനാഘോഷം നടത്തി | മലയാളമെന്ന കസവു കൊടിക്കു കീഴിൽ നമ്മൾ കേരളീയരായി മാറിയതിന്റെ ഓർമ്മക്കാണ് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. മല നാടും ഇടനാടും തീരപ്രദേശവും ചേർന്നൊരുക്കിയ വിദേശികളുടെ പറുദീസയാണ് നമ്മുടെ കേരളം . കാടും മേടും പുഴയും കുന്നുകളും കൊണ്ട് സുന്ദരമാണവ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കേരളം രൂപീകൃത സമയത്ത് 5 ജില്ലകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം ആരോഗ്യം ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കത്തക്ക രീതിയിലുള്ള സംസ്‌ക്കാരവും സവിശേഷതകളും കേരളത്തിനുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഓൺലൈൻ ആയാണ് നടത്തിയത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ദിനാഘോഷം നടത്തി | ||
| വരി 756: | വരി 739: | ||
ദേശീയ വിദ്യാഭ്യാസ ദിനം | ==== ദേശീയ വിദ്യാഭ്യാസ ദിനം ==== | ||
നവംബർ 11 ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ സ്വതന്ത്ര സമര നേതാവും,ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ലഘു വീഡിയോ പ്രഭാഷണം തയാറാക്കി കുട്ടികൾക്കു വേണ്ടി എല്ല ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു | നവംബർ 11 ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ സ്വതന്ത്ര സമര നേതാവും,ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ലഘു വീഡിയോ പ്രഭാഷണം തയാറാക്കി കുട്ടികൾക്കു വേണ്ടി എല്ല ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു | ||
| വരി 765: | വരി 747: | ||
പക്ഷിമനുഷ്യൻ എറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. കുട്ടികളിൽ മറ്റു ജീവികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുതിനായി സാലിം അലിയെ കുറിച്ചും പക്ഷി നിരീക്ഷണത്തെ കുറിച്ചും വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്‌സ് അപ്പ് ഗ്രൂപ്പിലും റിഥം വിഷൻ ചാനലിലും പ്രദർശിപ്പിച്ചു | പക്ഷിമനുഷ്യൻ എറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. കുട്ടികളിൽ മറ്റു ജീവികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുതിനായി സാലിം അലിയെ കുറിച്ചും പക്ഷി നിരീക്ഷണത്തെ കുറിച്ചും വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്‌സ് അപ്പ് ഗ്രൂപ്പിലും റിഥം വിഷൻ ചാനലിലും പ്രദർശിപ്പിച്ചു | ||
പൂത്തുമ്പി 2020 ഓലൈൻ കലാമേള | ==== പൂത്തുമ്പി 2020 ഓലൈൻ കലാമേള ==== | ||
വിദ്യാർഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പി 2020 .കോവിഡ് മഹാമാരിയുടെ മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വില്ലൂർ എ .എം .എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ. | വിദ്യാർഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പി 2020 .കോവിഡ് മഹാമാരിയുടെ മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വില്ലൂർ എ .എം .എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ. | ||
| വരി 775: | വരി 756: | ||
.തുടർന്ന് ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്‌കൂൾതലത്തിൽ മത്സരിച്ചു .ജഡ്ജസ് സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. അതേസമയംതനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സൗകര്യമൊരുക്കി.ജനറൽ അറബി ഭാഗങ്ങളിലായി 17 ഇനങ്ങളിലാണ് മത്സരം നടന്നത് .പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ശ്രീ :ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സിദിൻമാസ്റ്റർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ കെ പി ഏലിയാമ്മ ടീച്ചർ സുമയ്യ ടീച്ചർ ശരീഫ് മാസ്റ്റർ എന്നിവർ വിധികർത്താക്കളായി.കെ ഫസീലടീച്ചർ മൊയ്തീൻകുട്ടി മാസ്റ്റർ ഹാജറടീച്ചർ ഷീജടീച്ചർ എിവർ പരിപാടിക്ക് നേതൃത്വം നൽകി. സോപ്പ്, മാസ്‌ക് ,സാനിറ്റൈസർ എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒുന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു | .തുടർന്ന് ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്‌കൂൾതലത്തിൽ മത്സരിച്ചു .ജഡ്ജസ് സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. അതേസമയംതനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സൗകര്യമൊരുക്കി.ജനറൽ അറബി ഭാഗങ്ങളിലായി 17 ഇനങ്ങളിലാണ് മത്സരം നടന്നത് .പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ശ്രീ :ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സിദിൻമാസ്റ്റർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ കെ പി ഏലിയാമ്മ ടീച്ചർ സുമയ്യ ടീച്ചർ ശരീഫ് മാസ്റ്റർ എന്നിവർ വിധികർത്താക്കളായി.കെ ഫസീലടീച്ചർ മൊയ്തീൻകുട്ടി മാസ്റ്റർ ഹാജറടീച്ചർ ഷീജടീച്ചർ എിവർ പരിപാടിക്ക് നേതൃത്വം നൽകി. സോപ്പ്, മാസ്‌ക് ,സാനിറ്റൈസർ എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒുന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു | ||
ശിശുദിനം | ==== ശിശുദിനം ==== | ||
സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനമാണ് ശിശുദിനമായി ആചരിക്കുത് കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അടുപ്പവും പ്രസിദ്ധമാണ് ചാച്ചാജി എന്ന ഓമന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് . തൊപ്പിയും ജുബ്ബയും ചുവന്ന റോസാപ്പൂവും ധരിച്ച് പുഞ്ചിരിക്കു മുഖം കുട്ടികൾക്ക് വളരെ ഇഷ്ടമാണ് | സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനമാണ് ശിശുദിനമായി ആചരിക്കുത് കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അടുപ്പവും പ്രസിദ്ധമാണ് ചാച്ചാജി എന്ന ഓമന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് . തൊപ്പിയും ജുബ്ബയും ചുവന്ന റോസാപ്പൂവും ധരിച്ച് പുഞ്ചിരിക്കു മുഖം കുട്ടികൾക്ക് വളരെ ഇഷ്ടമാണ് | ||
| വരി 783: | വരി 763: | ||
റിഥം വിഷൻ സ്‌കൂൾ ചാനലിൽ ലൈവ് ഉദ്ഘാടന പരിപാടി ബോബി മാഷും കുട്ട്യോളും എന്ന പരിപാടി നടന്നു. കഥ, കവിത.ലഘു പരിക്ഷണങ്ങൾ എന്നീ വ്യത്യസ്ഥമായ ഒരു പരിപാടി ആയിരുന്നു. ചാനലിൽ നടന്നത്. സ്‌കൂളിലെ അധ്യാപികയായ സെൽവ ടീച്ചർ നെഹറുവിനെ കുറിച്ചുള്ള വിവരണം തയ്യാറാക്കി റിഥം വിഷൻ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു. | റിഥം വിഷൻ സ്‌കൂൾ ചാനലിൽ ലൈവ് ഉദ്ഘാടന പരിപാടി ബോബി മാഷും കുട്ട്യോളും എന്ന പരിപാടി നടന്നു. കഥ, കവിത.ലഘു പരിക്ഷണങ്ങൾ എന്നീ വ്യത്യസ്ഥമായ ഒരു പരിപാടി ആയിരുന്നു. ചാനലിൽ നടന്നത്. സ്‌കൂളിലെ അധ്യാപികയായ സെൽവ ടീച്ചർ നെഹറുവിനെ കുറിച്ചുള്ള വിവരണം തയ്യാറാക്കി റിഥം വിഷൻ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു. | ||
സ്റ്റാർ ഫെസ്റ്റ് 2 | ==== സ്റ്റാർ ഫെസ്റ്റ് 2 ==== | ||
സ്റ്റാർ ഫെസ്റ്റ് 20 എന്ന പേരിൽ എൽ.കെ.ജി , യു.കെ.ജി കുട്ടികളുടെ വ്യത്യസ്ഥമായ കലാപരിപാടികൾ സ്‌കൂൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു. | സ്റ്റാർ ഫെസ്റ്റ് 20 എന്ന പേരിൽ എൽ.കെ.ജി , യു.കെ.ജി കുട്ടികളുടെ വ്യത്യസ്ഥമായ കലാപരിപാടികൾ സ്‌കൂൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു. | ||
കുട്ടികളെ അറിയാം…. അവരോടൊപ്പംവളരാം... | ==== കുട്ടികളെ അറിയാം…. അവരോടൊപ്പംവളരാം... ==== | ||
അസാധാരണമായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഓരോരുത്തരും കടന്ന് പോവുന്നത്.കോവിഡ് മാനവരാശിയെ ഏൽപ്പിച്ച അടച്ചു പൂട്ടലിൽ വിദ്യാഭ്യസ മേഖലക്ക് ഉണ്ടായ പ്രശ്‌നങ്ങൾ ഗുരുതരമാണ്. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂൾ കാണാൻ പോലും കഴിയാതെ ഓൺലൈനൽ പഠനം തുടരേണ്ട അവസ്ഥ . | അസാധാരണമായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഓരോരുത്തരും കടന്ന് പോവുന്നത്.കോവിഡ് മാനവരാശിയെ ഏൽപ്പിച്ച അടച്ചു പൂട്ടലിൽ വിദ്യാഭ്യസ മേഖലക്ക് ഉണ്ടായ പ്രശ്‌നങ്ങൾ ഗുരുതരമാണ്. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂൾ കാണാൻ പോലും കഴിയാതെ ഓൺലൈനൽ പഠനം തുടരേണ്ട അവസ്ഥ . | ||
| വരി 795: | വരി 773: | ||
റിപ്പബ്ലിക്ക് ദിനം | ==== റിപ്പബ്ലിക്ക് ദിനം ==== | ||
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടിഷുകാരുടെ ഗവമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. | 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടിഷുകാരുടെ ഗവമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. | ||
| വരി 803: | വരി 780: | ||
രക്തസാക്ഷി ദിനം | ==== രക്തസാക്ഷി ദിനം ==== | ||
സ്വന്തം ജീവിതം സന്ദേശ മാക്കുകയും, ആ സന്ദേശം സ്വന്തം ജീവിതമാക്കുകയും ചെയ്ത മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റ ഓർമദിനമാണ് ജനുവരി 30.ആ ദിവസം ഇന്ത്യ രക്തസാക്ഷിദിനമായി ആചരിക്കുന്നു. ഗാന്ധി വധത്തെ കുറിച്ചു ഒരു ചെറിയ വീഡിയോ പ്രഭാഷണം സ്‌കൂൾ അധ്യാപികയായ ശ്രീമതി : ഷീജ ടീച്ചർ തയ്യാറാക്കി റിഥം വിഷൻ ചാനലിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു. | സ്വന്തം ജീവിതം സന്ദേശ മാക്കുകയും, ആ സന്ദേശം സ്വന്തം ജീവിതമാക്കുകയും ചെയ്ത മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റ ഓർമദിനമാണ് ജനുവരി 30.ആ ദിവസം ഇന്ത്യ രക്തസാക്ഷിദിനമായി ആചരിക്കുന്നു. ഗാന്ധി വധത്തെ കുറിച്ചു ഒരു ചെറിയ വീഡിയോ പ്രഭാഷണം സ്‌കൂൾ അധ്യാപികയായ ശ്രീമതി : ഷീജ ടീച്ചർ തയ്യാറാക്കി റിഥം വിഷൻ ചാനലിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു. | ||
ദേശീയ ശാസ്ത്ര ദിനം | ==== ദേശീയ ശാസ്ത്ര ദിനം ==== | ||
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്‌കാരം നേടിയത് രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുു. | 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്‌കാരം നേടിയത് രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുു. | ||
| വരി 817: | വരി 792: | ||
മണിച്ചെപ്പ് | ==== മണിച്ചെപ്പ് ==== | ||
ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിൽ ശാസ്ത്രബോധം വളർത്തുതിനുമായി സ്‌കൂൾ യൂട്യൂബ് ചാനലിൽ മണിച്ചെപ്പ് എന്ന പേരിൽ വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു. | ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിൽ ശാസ്ത്രബോധം വളർത്തുതിനുമായി സ്‌കൂൾ യൂട്യൂബ് ചാനലിൽ മണിച്ചെപ്പ് എന്ന പേരിൽ വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു. | ||
| വരി 825: | വരി 799: | ||
==== ക്ലാസ് റൂം പാട്ടുകൾ ==== | |||
ക്ലാസ് റൂം പാട്ടുകൾ | |||
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ആരംഭിച്ച പരിപാടിയാണ് ക്ലാസ് റൂം പാട്ടുകൾ. | കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ആരംഭിച്ച പരിപാടിയാണ് ക്ലാസ് റൂം പാട്ടുകൾ. | ||
നാടൻ പാട്ടുകൾ, വായ്ത്താരികൾ, കവിതകൾ, ലളിതഗാനം ആംഗ്യ പാട്ടുകൾ തുടങ്ങി വ്യത്യസ്ഥ ഗാനങ്ങൾ ചാനലിൽ അവതരിപ്പിക്കുന്നു ഇതു വരെയായി 83 പാട്ടുകൾ അപ് ലോഡ് ചെയ്തു കഴിഞ്ഞു. അക്കാദമിക രംഗത്തെ മികച്ച അധ്യാപകർ ആണ് പരിപാടിക്ക് നേതൃത്വം നൽകുത്.നല്ല സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുത് . | നാടൻ പാട്ടുകൾ, വായ്ത്താരികൾ, കവിതകൾ, ലളിതഗാനം ആംഗ്യ പാട്ടുകൾ തുടങ്ങി വ്യത്യസ്ഥ ഗാനങ്ങൾ ചാനലിൽ അവതരിപ്പിക്കുന്നു ഇതു വരെയായി 83 പാട്ടുകൾ അപ് ലോഡ് ചെയ്തു കഴിഞ്ഞു. അക്കാദമിക രംഗത്തെ മികച്ച അധ്യാപകർ ആണ് പരിപാടിക്ക് നേതൃത്വം നൽകുത്.നല്ല സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുത് . | ||
==== ക്ലാസ് റൂം കഥകൾ ==== | |||
ക്ലാസ് റൂം കഥകൾ | കുട്ടികളിലെ റിപ്പബ്ലിക്ക് പ്രോത്സാഹിപ്പിക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ക്ലാസ് റൂം കഥകൾ എന്ന പേരിൽ കഥകൾ പരിചയപ്പെടുത്തുന്ന പരിപാടി നടന്നു വരുന്നു. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുത് ഇതുവരെ 30 കഥകൾ അപ് ലോഡ് ചെയ്ത് കഴിഞ്ഞു | ||
കുട്ടികളിലെ | |||