"ദീപ്തി എച്ച് എസ് തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്. | തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.കൂടുതൽ വായിക്കുക | ||
<br /> | <br /> | ||
22:17, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദീപ്തി എച്ച് എസ് തലോർ | |
---|---|
വിലാസം | |
തലോർ തലോർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0487 2353702 |
ഇമെയിൽ | deepthithalore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22066 (സമേതം) |
എച്ച് എസ് എസ് കോഡ് | 8174 |
യുഡൈസ് കോഡ് | 32070802101 |
വിക്കിഡാറ്റ | Q64091577 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 677 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 989 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെളി കെ.വി |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ കെ. എ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന സതീഷ് |
അവസാനം തിരുത്തിയത് | |
26-01-2022 | 22066 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.
= ആറു കിലൊമീറ്റര്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഗണിത ക്ളബ്
- ഇംഗ്ളീഷ് ക്ളബ്
- ശാസ്ത്ര ക്ളബ്
- സാമൂഹ്യശാസ്ത്ര ക്ളബ്
- ഗാന്ധി ദർശൻ
- കൺസ്യൂമർ ക്ളബ്
- ഐ.ടി ക്ളബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡി.സി.ഇ.എ.ഏജന്സിയിലെ വൈദികരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.4ഹൈസ്ക്കൂളുകളാണ് ഈ മാനേജുമെന്റിന്റെ കീഴിലുളളത്.റവ.ഫാ.പയസ്സ് ഊക്കന് സി.എം.ഐ. പ്രൊവിന്ഷാള് സുപ്പീരിയറായും റവ.ഫാ.ജെയ്ക്കബ് ഞ്ഞെരിഞ്ഞാംപ്പിളളി സി.എം.ഐ. എഡ്യൂക്കേഷന് കൗണ്സിലറായും റവ.ഫാപോള്സണ് പാലിയേക്കര സി.എം.ഐ. കോര്പ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് ചക്കാലമററത്ത് ലോക്കല് മാനേജറായും ശ്രീ സി.ഡി.ജോസഫ് ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
b1976-81
റവ.ഫാ.വിൻസൺ.പി.ഡി.സി.എൺഠ.ഐ1981-86 1981-86 ശ്രീ.പി.ഒ. ആൻറണി 1986-91 റവ.ഫാ.വിന്ർസൺ പി.ഡി.സി.എം.ഐ 1991-98 ശ്രീ.പി.ടി.ജോർജ്ജ് 1998-2000 റവ.ഫാ.ജേയ്ക്കബ് എ.കെ 2000-2003 റവ.പോളി ജോസഫ് സി.എം.ഐ 2003-2008 ശ്രീ.വിൻസൻറ് എം.ജെ 2008- ശ്രീ.സി.ഡി.ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അമല് ആന്റണി
- ധന്യ ടി.എം
- മോഹന് ഡേവീസ് എം
- പ്രീതി ടി
- സിറിള് ഇഗേനേഷ്യസ്
- രേവതി ടി
വഴികാട്ടി
{{#multi-maps:10.45513/76.251992|zoom=18}}
{{#multimaps:10.45513,76.251992|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22066
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ