"ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ആനപ്പാറയ‍ുടെ ചരിത്രം)
No edit summary
 
വരി 1: വരി 1:
ചരിത്ര പരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രദേശമാണ്‌ ആനപ്പാറ.വയനാട്‌ ജില്ലയിലെ സുൽത്താൻ ബത്തേരി താലുക്കിൽ നെൻമേനി ഗ്രാമപഞ്ചായത്തിലെ ചുള്ളിയോടിന്‌ സമീപത്തായി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമമാണ്‌ ആനപ്പാറ.വയനാട്‌ ജില്ലയിലെ തന്നെ പുരാതന ചരിത്രശേഷിപ്പുകൾ നില നിൽക്കുന്ന എടക്കൽ ഗുഹ, അമ്പുകുത്തി മല, തൊവരി മല തുടങ്ങിയ പ്രദേശങ്ങളോട്‌
ചരിത്ര പരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രദേശമാണ്‌ ആനപ്പാറ.വയനാട്‌ ജില്ലയിലെ സുൽത്താൻ ബത്തേരി താലുക്കിൽ നെൻമേനി ഗ്രാമപഞ്ചായത്തിലെ ചുള്ളിയോടിന്‌ സമീപത്തായി തമിഴ്‍നാട‍ുമായി അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമമാണ്‌ ആനപ്പാറ.വയനാട്‌ ജില്ലയിലെ തന്നെ പുരാതന ചരിത്രശേഷിപ്പുകൾ നില നിൽക്കുന്ന എടക്കൽ ഗുഹ, അമ്പുകുത്തി മല, തൊവരി മല തുടങ്ങിയ പ്രദേശങ്ങളോട്‌
ചേർന്ന്‌ സ്ഥിതിചെയുന്ന ആനപ്പാറയ്ക്ക്‌ പ്രാധാന്യമേറെ. ചരിത്രാതീത കാലം മുതൽക്കുതന്നെയുള്ള ചരിത്രശേഷിപ്പകൾ ഇവിടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്‌.
ചേർന്ന്‌ സ്ഥിതിചെയുന്ന ആനപ്പാറയ്ക്ക്‌ പ്രാധാന്യമേറെ. ചരിത്രാതീത കാലം മുതൽക്കുതന്നെയുള്ള ചരിത്രശേഷിപ്പകൾ ഇവിടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്‌.
ഈ പ്രദേശത്ത സ്ഥിതിചെയ്യുന്ന ആനയുടെ രൂപസാദൃശ്യമുള്ള ഒരു പാറയിൽ നിന്നാണ്‌ ' ആനപ്പാറ' എന്ന സ്ഥലനാമം ഉണ്ടായത്‌.  
ഈ പ്രദേശത്ത സ്ഥിതിചെയ്യുന്ന ആനയുടെ രൂപസാദൃശ്യമുള്ള ഒരു പാറയിൽ നിന്നാണ്‌ ' ആനപ്പാറ' എന്ന സ്ഥലനാമം ഉണ്ടായത്‌.  
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423702" എന്ന താളിൽനിന്ന് ശേഖരിച്ചത്