"എൽ എഫ് യു പി സ്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sushamaunni (സംവാദം | സംഭാവനകൾ)
No edit summary
Sushamaunni (സംവാദം | സംഭാവനകൾ)
വരി 27: വരി 27:




മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ  മറ്റൊന്നില്ല. [[എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]]  
 
മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ  മറ്റൊന്നില്ല.ഈ ഒരു തിരിച്ചറിവാണ് യശശരീരനായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ ലിറ്റിൽ ഫ്ളവർ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
 
അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ്  1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ  ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ്‌ സ്ഥാപിക്കുകയും ചെയ്തു. [[എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൽ_എഫ്_യു_പി_സ്കൂൾ_മാട്ടൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്