"സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.) →ശാസ്ത്രക്ലബ് |
||
| വരി 89: | വരി 89: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ | അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗം ചേരുകയും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളേയും ഉൾപ്പെടുത്തി ലഘു പരീക്ഷണങ്ങൾ നടത്തുകയും ആനുകാലികമായ സയൻസ് വാർത്തകൾ ശേഖരിക്കുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേരുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരങ്ങൾ നടത്തുകയുംഗണിത മാസികകൾ നിർമ്മിക്കുകയും ചെയ്യുന്നു. | അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേരുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരങ്ങൾ നടത്തുകയുംഗണിത മാസികകൾ നിർമ്മിക്കുകയും ചെയ്യുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ | അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന സാമൂഹ്യ ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ ദിനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓരോ ദിനങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരുടെ | അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സുകൾ എടുക്കുകയും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. കുട്ടികൾ എല്ലാവരും അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||