"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==ഭൂമിശാസ്ത്രം== | |||
കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി കുന്നമംഗലത്തിന് സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്. അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കാർഷിക പാരമ്പര്യമാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം ദേശീയപാതയുടെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും. <br> | കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി കുന്നമംഗലത്തിന് സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്. അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കാർഷിക പാരമ്പര്യമാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം ദേശീയപാതയുടെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും. <br> | ||