ജി യു പി എസ് ഒള്ളൂർ (മൂലരൂപം കാണുക)
21:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ആമുഖം
(ആമുഖം) |
(→ആമുഖം) |
||
വരി 2: | വരി 2: | ||
{{prettyurl|GUPS OLLUR}} | {{prettyurl|GUPS OLLUR}} | ||
'''''കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.'''''{{Infobox School | '''''കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.'''''{{Infobox School | ||
|സ്ഥലപ്പേര്=ഒള്ളൂർ | |സ്ഥലപ്പേര്=ഒള്ളൂർ |