സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി (മൂലരൂപം കാണുക)
21:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
ADMIN32015 (സംവാദം | സംഭാവനകൾ) |
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 73: | വരി 73: | ||
തീക്കോയി ഗ്രാമത്തിനു് അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍കൂൾ. തീക്കോയി ഇടവകയിലെ പൂർവ്വകാല വൈദികശ്രേഷ്‍ഠരുടെയുെം, ജനങ്ങളുടെയും ദീർഘവീക്ഷണവും കർമ്മകുശലതയുമാണ് ഈ വിദ്യാലയത്തിന്റെ വളർച്ചയ്‍ക്ക് ഊടും പാവും നെയ്‍തത്. ബഹു. പുറക്കരിയച്ചന്റെ കാലത്ത് 1926-ൽ, ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്‍കൂൾ എന്ന നിലയിലാണു് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | തീക്കോയി ഗ്രാമത്തിനു് അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍കൂൾ. തീക്കോയി ഇടവകയിലെ പൂർവ്വകാല വൈദികശ്രേഷ്‍ഠരുടെയുെം, ജനങ്ങളുടെയും ദീർഘവീക്ഷണവും കർമ്മകുശലതയുമാണ് ഈ വിദ്യാലയത്തിന്റെ വളർച്ചയ്‍ക്ക് ഊടും പാവും നെയ്‍തത്. ബഹു. പുറക്കരിയച്ചന്റെ കാലത്ത് 1926-ൽ, ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്‍കൂൾ എന്ന നിലയിലാണു് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. [[കൂടൂതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||