"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:21, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==വിജയ മധുരം== | ==വിജയ മധുരം== | ||
എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി. | എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി. | ||
43 അധ്യാപകർ, 225 കുട്ടികൾ.എല്ലാ വിഷയത്തിനും A+ കിട്ടിയവർ-76.9വിഷയത്തിന് A+ കിട്ടിയവർ.32 9A+..100% | |||
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ പേരും വിജയിച്ചതിൻ്റെ ആഹ്ലാദം പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മഹാമാരിക്കാലത്തും മാറ്റി വച്ചില്ല. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിജയ മധുരം പങ്കുവച്ച് പ്രമാടം നേതാജിയിലെ അധ്യാപകരും, വിദ്യാർത്ഥികളും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് പ്രമാടം… | എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ പേരും വിജയിച്ചതിൻ്റെ ആഹ്ലാദം പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മഹാമാരിക്കാലത്തും മാറ്റി വച്ചില്ല. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിജയ മധുരം പങ്കുവച്ച് പ്രമാടം നേതാജിയിലെ അധ്യാപകരും, വിദ്യാർത്ഥികളും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് പ്രമാടം… | ||
[[പ്രമാണം:38062_125.jpg|center|260px]] | |||
==ഫോൺ ചലഞ്ച്== | ==ഫോൺ ചലഞ്ച്== | ||
നേതാജി ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ ഘട്ടത്തിലെ 30 ഫോണുകളുടെ വിതരണോദ്ഘാടനം മാനേജർ ബി രവീന്ദ്രൻ പിള്ള എച്ച് എം ഇൻ ചാർജ് ശ്രീലത എൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. അധ്യാപകരുടെയും, മാനേജ്മെ ന്റിന്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ റിട്ടയർ ചെയ്ത സ്റ്റാഫിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി വിപുലമാക്കുമെന്നും എച്ച് എം ഇൻ ചാർജ് e ശ്രീലത അറിയിച്ചു. സീനിയർ അധ്യാപകരായ അബ്ദുൽ റഷീദ്,പ്രസീദ, ഗീത.പി,സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള എൻ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യഭ്യാസകാര്യങ്ങളോടൊപ്പം കുട്ടികളുടെ സമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുവാനായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മാനേജർ പറഞ്ഞു. | നേതാജി ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ ഘട്ടത്തിലെ 30 ഫോണുകളുടെ വിതരണോദ്ഘാടനം മാനേജർ ബി രവീന്ദ്രൻ പിള്ള എച്ച് എം ഇൻ ചാർജ് ശ്രീലത എൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. അധ്യാപകരുടെയും, മാനേജ്മെ ന്റിന്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ റിട്ടയർ ചെയ്ത സ്റ്റാഫിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി വിപുലമാക്കുമെന്നും എച്ച് എം ഇൻ ചാർജ് e ശ്രീലത അറിയിച്ചു. സീനിയർ അധ്യാപകരായ അബ്ദുൽ റഷീദ്,പ്രസീദ, ഗീത.പി,സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള എൻ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യഭ്യാസകാര്യങ്ങളോടൊപ്പം കുട്ടികളുടെ സമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുവാനായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മാനേജർ പറഞ്ഞു. |