"ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{| class="wikitable mw-collapsible"
{{PSchoolFrame/Header}}
|+
!1 .കെ കെ കു‍ഞ്ഞിരാമൻ
!
|-
|2.വി സി രാമചന്രൻ
|
|-
|3. കൃഷ്ണൻ .കെ
|
|-
|4. ഗോപിനാഥൻ സി പി
|
|}
[[ബ്ലാത്തൂർ]]{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =ബ്ലാത്തൂർ  
| സ്ഥലപ്പേര് =ബ്ലാത്തൂർ  
വരി 40: വരി 26:
}}
}}
== ചരിത്രം:  ==
== ചരിത്രം:  ==
കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ആയ [[ബ്ലാത്തൂർ|ബ്ലാത്തൂരിലാണ്]] ഗാന്ധി വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1946 കാലഘട്ടത്തിൽ ഒരോലപ്പുരയിൽ കല്യാട് ജൻമിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.  പിന്നീട് 1949 ൽ ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടമായി.  വാരപിടികക്കടുത്തുള്ള ജൻമിയുടെ പത്തായപ്പുര പൊളിച്ച് അതിൽ നിന്നും കിട്ടിയ ഓടും മരങ്ങുളും കൊണ്ടാണ്  ഈ കെട്ടിടം പണിതതെന്ന് ചരിത്രം.


== കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ആയ [[ബ്ലാത്തൂർ|ബ്ലാത്തൂരിലാണ്]] ഗാന്ധി വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1946 കാലഘട്ടത്തിൽ ഒരോലപ്പുരയിൽ കല്യാട് ജൻമിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.  പിന്നീട് 1949 ൽ ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടമായി.  വാരപിടികക്കടുത്തുള്ള ജൻമിയുടെ പത്തായപ്പുര പൊളിച്ച് അതിൽ നിന്നും കിട്ടിയ ഓടും മരങ്ങുളും കൊണ്ടാണ്  ഈ കെട്ടിടം പണിതതെന്ന് ചരിത്രം. ==
1946 ലെ കർഷസംഘം സമരത്തെ അവഹേളിച്ച സ്ക്കൂളിലെ അധ്യാപകനെതിരെ അന്നത്തെ കുട്ടികൾ പ്രതിഷേധച്ചതിൽ ദേഷ്യം പൂണ്ട കല്യാട് യശമാനൻ അപ്പോൾ തന്നെ അധ്യാപകരെ കല്യാട് സ്ക്കൂളിലേക്ക് മാറ്റുകയും ബ്ലാത്തൂരിലെ പിള്ളറ് പഠിക്കണ്ട എന്ന് പറഞ്ഞ്  സ്ക്കൂൾ പൂട്ടുകയും (കത്തിച്ചു എന്നും പറയുന്നു)  അതിൽ പ്രതിഷേധിച്ച്  ഭാസ്ക്കരൻ മാഷിന്റെ (സുബ്രമണ്യ ഷേണായ് ) നേതൃത്വത്തിൽ കർഷകസംഘം ബ്ലാത്തൂർ പടിഞ്ഞാറെക്കരയിൽ  ഓല കൊണ്ട് ഒരു സ്ക്കൂൾ പണിത് കുട്ടികളെ അവിടെ പഠിപ്പിക്കുകയും ചെയ്തു എന്നും   സ്വാതന്ത്ര്യാനന്തരം  1949 ൽ വീണ്ടും ഇപ്പോഴുള്ള ഓടിട്ട കെട്ടിടത്തിൽ  സ്ക്കൂൾ തുറക്കുകയും  1954 ൽ രജിസ്ട്രേഷൻ കിട്ടി എന്നതും മറ്റൊരു ചരിത്രം.  തുടർന്ന് വായിക്കുക ........[[ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ/ചരിത്രം]]
 
== 1946 ലെ കർഷസംഘം സമരത്തെ അവഹേളിച്ച സ്ക്കൂളിലെ അധ്യാപകനെതിരെ അന്നത്തെ കുട്ടികൾ പ്രതിഷേധച്ചതിൽ ദേഷ്യം പൂണ്ട കല്യാട് യശമാനൻ അപ്പോൾ തന്നെ അധ്യാപകരെ കല്യാട് സ്ക്കൂളിലേക്ക് മാറ്റുകയും ബ്ലാത്തൂരിലെ പിള്ളറ് പഠിക്കണ്ട എന്ന് പറഞ്ഞ്  സ്ക്കൂൾ പൂട്ടുകയും (കത്തിച്ചു എന്നും പറയുന്നു)  അതിൽ പ്രതിഷേധിച്ച്  ഭാസ്ക്കരൻ മാഷിന്റെ (സുബ്രമണ്യ ഷേണായ് ) നേതൃത്വത്തിൽ കർഷകസംഘം ബ്ലാത്തൂർ പടിഞ്ഞാറെക്കരയിൽ  ഓല കൊണ്ട് ഒരു സ്ക്കൂൾ പണിത് കുട്ടികളെ അവിടെ പഠിപ്പിക്കുകയും ചെയ്തു എന്നും   സ്വാതന്ത്ര്യാനന്തരം  1949 ൽ വീണ്ടും ഇപ്പോഴുള്ള ഓടിട്ട കെട്ടിടത്തിൽ  സ്ക്കൂൾ തുറക്കുകയും  1954 ൽ രജിസ്ട്രേഷൻ കിട്ടി എന്നതും മറ്റൊരു ചരിത്രം.  തുടർന്ന് വായിക്കുക ........[[ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ/ചരിത്രം]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 52: വരി 37:


== മുൻസാരഥികൾ  ==
== മുൻസാരഥികൾ  ==
{| class="wikitable mw-collapsible"
!1 .കെ കെ കു‍ഞ്ഞിരാമൻ
!
|-
|2.വി സി രാമചന്രൻ
|
|-
|3. കൃഷ്ണൻ .കെ
|
|-
|4. ഗോപിനാഥൻ സി പി
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.017828646541734, 75.57812563902604 | width=800px | zoom=17 }}
{{#multimaps: 12.017828646541734, 75.57812563902604 | width=800px | zoom=17 }}

21:11, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ
വിലാസം
ബ്ലാത്തൂർ

ഗാന്ധിവിലാസം എ എ ൽ പി സ്കൂൾ , ബ്ലാത്തൂർ
,
670593
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ8547626888
ഇമെയിൽalpschoolblathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധിക പി ഒ
അവസാനം തിരുത്തിയത്
26-01-2022Surendranaduthila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം:

കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ആയ ബ്ലാത്തൂരിലാണ് ഗാന്ധി വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1946 കാലഘട്ടത്തിൽ ഒരോലപ്പുരയിൽ കല്യാട് ജൻമിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.  പിന്നീട് 1949 ൽ ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടമായി.  വാരപിടികക്കടുത്തുള്ള ജൻമിയുടെ പത്തായപ്പുര പൊളിച്ച് അതിൽ നിന്നും കിട്ടിയ ഓടും മരങ്ങുളും കൊണ്ടാണ്  ഈ കെട്ടിടം പണിതതെന്ന് ചരിത്രം.

1946 ലെ കർഷസംഘം സമരത്തെ അവഹേളിച്ച സ്ക്കൂളിലെ അധ്യാപകനെതിരെ അന്നത്തെ കുട്ടികൾ പ്രതിഷേധച്ചതിൽ ദേഷ്യം പൂണ്ട കല്യാട് യശമാനൻ അപ്പോൾ തന്നെ അധ്യാപകരെ കല്യാട് സ്ക്കൂളിലേക്ക് മാറ്റുകയും ബ്ലാത്തൂരിലെ പിള്ളറ് പഠിക്കണ്ട എന്ന് പറഞ്ഞ്  സ്ക്കൂൾ പൂട്ടുകയും (കത്തിച്ചു എന്നും പറയുന്നു)  അതിൽ പ്രതിഷേധിച്ച്  ഭാസ്ക്കരൻ മാഷിന്റെ (സുബ്രമണ്യ ഷേണായ് ) നേതൃത്വത്തിൽ കർഷകസംഘം ബ്ലാത്തൂർ പടിഞ്ഞാറെക്കരയിൽ  ഓല കൊണ്ട് ഒരു സ്ക്കൂൾ പണിത് കുട്ടികളെ അവിടെ പഠിപ്പിക്കുകയും ചെയ്തു എന്നും   സ്വാതന്ത്ര്യാനന്തരം  1949 ൽ വീണ്ടും ഇപ്പോഴുള്ള ഓടിട്ട കെട്ടിടത്തിൽ  സ്ക്കൂൾ തുറക്കുകയും  1954 ൽ രജിസ്ട്രേഷൻ കിട്ടി എന്നതും മറ്റൊരു ചരിത്രം. തുടർന്ന് വായിക്കുക ........ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

1 .കെ കെ കു‍ഞ്ഞിരാമൻ
2.വി സി രാമചന്രൻ
3. കൃഷ്ണൻ .കെ
4. ഗോപിനാഥൻ സി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.017828646541734, 75.57812563902604 | width=800px | zoom=17 }}