"യു.പി.എസ്.അടയമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 1: വരി 1:
1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാ ഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായി രുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാ ണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു.ആദ്യപ്രഥമാധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ആദ്യവിദ്യാർഥി എൻ. ശ്രീധരൻ.12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളി വിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടിക
1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാ ഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായി രുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാ ണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു.ആദ്യപ്രഥമാധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ആദ്യവിദ്യാർഥി എൻ. ശ്രീധരൻ.12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളി വിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടികനീളുന്നു. യു.എ. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. ബാലകലോ ത്സവ വേദികളിൽ മികച്ച വിജയം, എല്ലാവർഷവും നിരവധി ചാമ്പ്യൻഷിപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദിയിലെ ചാമ്പ്യന്മാർ, ഏറ്റവും കൂടുതൽ കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യിൽ ഇരുത്തിയതിനുള്ള ട്രോഫി തുടർച്ചയായി മൂന്നാം വട്ടവും ലഭിച്ചു എന്ന ബഹുമതി എന്നിങ്ങനെ ഈ സ്കൂളിന്റെ യശ സ്സിന്റെ പട്ടിക വളരെ വലുതാണ്. ഗാന്ധിദർശൻ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. ഏ. കെ.ആന്റണി, ശ്രീ. ഉമ്മൻ ചാണ്ടി എന്നിവരിൽ നിന്നും ട്രോഫി വാങ്ങാൻ കഴിഞ്ഞ സ്കൂളുമാണി ത്. യുപി തലത്തിൽ 12 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സബ് ജില്ലയിലെ വിദ്യാലയമാണിത്. മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 18 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടി കളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപ ദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ രണ്ടായി രത്തിലേറെ പുസ്തകങ്ങളുണ്ട്.

21:00, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=യു.പി.എസ്.അടയമൺ/ചരിത്രം&oldid=1422602" എന്ന താളിൽനിന്ന് ശേഖരിച്ചത്