"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devivilasom (സംവാദം | സംഭാവനകൾ)
Devivilasom (സംവാദം | സംഭാവനകൾ)
വരി 104: വരി 104:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.
<blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.


2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.  
2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.


ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.
ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.</blockquote>


==മികവുകൾ==
==മികവുകൾ==