"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 193: വരി 193:
</gallery>
</gallery>
'''പരിസ്ഥിതി ക്ലബ്ബിന്റെ''' ചുമതലയുള്ള സ്കൂൾ അധ്യാപകൻ '''ശ്രീ. ഉണ്ണി കെ എം.'''
പാറക്കെട്ടുകൾ നിറഞ്ഞ തരിശ് നിലമായിരുന്നു സ്കൂൾ നിൽക്കുന്ന പ്രദേശം.പരിസ്ഥിതി ക്ലബ്ബിന്റെ  സജീവ  പ്രവർത്തനം ഇവിടം ഹരിതാഭമാക്കി. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന..... എന്നിങ്ങനെ മഹാവൃക്ഷങ്ങൾ സ്കൂളിന് തണലും തണുപ്പുമേകുന്നു. 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൂന്തോട്ടവും പുൽപരപ്പുകളും വിദ്യാർത്ഥികളുടെ വിയർപ്പിൽ കുതിർന്നതാണ്.വനം വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

*[[{{PAGENAME}}/വിദ്യാരംഗം‌-17|വിദ്യാരംഗം കലാ സാഹിത്യ വേദി. ]]

<gallery>
Image:Katakali8.resized.jpg|
Image:2.resizedp.JPG|കൂടിയാട്ടം
Image:Jikvidyarangam.jpg|നളചരിതം ആട്ടക്കഥ
Image:Yubasheer anusmaranam.JPG|ബഷീർ അനുസ്മരണം
Image:1f.resized.JPG|നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
Image:IMG 2615.resized.JPG|നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
</gallery>
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' സ്കൂൾതല കൺവീനർ '''ശ്രീ,ശ്രീവൽസൻ.കെ.ടി'''

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.
* ഇംഗ്ലീഷ് ക്ലബ്ബ്.
* ഇംഗ്ലീഷ് ക്ലബ്ബ്.
'''ഇംഗ്ലീഷ് ക്ലബ്ബിന്റെ''' സ്കൂൾതല കൺവീനർ '''നമിത ടീച്ചർ'''

'''ഇംഗ്ലീഷ് ക്ലബ്ബിന്റെ''' സ്കൂൾതല കൺവീനർ '''നമിത ടീച്ചർ'''

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422500" എന്ന താളിൽനിന്ന് ശേഖരിച്ചത്