"ജി യു പി എസ് കണിയാമ്പറ്റ /സയൻ‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ജി യു പി എസ് കണിയാമ്പറ്റ /സയൻ‌സ് ക്ലബ്ബ്
(ചെ.)No edit summary
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ /സയൻ‌സ് ക്ലബ്ബ്)
 
വരി 1: വരി 1:
<gallery>
15244 6.jpg|സ്മാർട്ട് എനർജി പ്രോഗ്രാം
</gallery>
ശ്രീമതി ബിനിത ജോസിന്റെ  നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ സയൻ‌സ് ക്ലബ് പ്രവർത്തിക്കുന്നു.ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരുന്നു.കുട്ടികൾക്ക്  ശാസ്ത്ര പരീക്ഷണങ്ങൾ , സയൻസ് ക്വിസ് , പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തുന്നു.ഈ വർഷം നടന്ന സ്മാർട്ട് എനർജി പ്രോഗ്രാം ഊർജ്ജോത്സവത്തിൽ എൽ പി വിഭാഗം വാട്ടർ കളറിംഗിൽ ഈ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യശ്രീ എൻ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422095" എന്ന താളിൽനിന്ന് ശേഖരിച്ചത്