സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട് (മൂലരൂപം കാണുക)
20:18, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
44359 maya (സംവാദം | സംഭാവനകൾ) |
44359 maya (സംവാദം | സംഭാവനകൾ) |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു . | വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് . | |||
== സ്കൂളിന്റെ പ്രധാന അധ്യാപകർ == | == സ്കൂളിന്റെ പ്രധാന അധ്യാപകർ == | ||
വരി 124: | വരി 125: | ||
5. ശ്രീകുമാരി അമ്മ എസ് | 5. ശ്രീകുമാരി അമ്മ എസ് | ||
== പ്രശംസ == | == പ്രശംസ == | ||
==വഴികാട്ടി== | * കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. | ||
* ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം | |||
* ക്വിസ് മത്സരങ്ങളിൽ വിജയം | |||
== വഴികാട്ടി == | |||
{{#multimaps: 8.509484, 77.073420 | width=600px| zoom=15}} | {{#multimaps: 8.509484, 77.073420 | width=600px| zoom=15}} | ||