"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 115: | വരി 115: | ||
| | | | ||
|} | |} | ||
<gallery | <gallery perrow="10"> | ||
പ്രമാണം:OWhatsApp Image 2022-01-26 at 12.34.23 PM.jpeg | പ്രമാണം:OWhatsApp Image 2022-01-26 at 12.34.23 PM.jpeg | ||
പ്രമാണം:08WhatsApp Image 2022-01-26 at 12.23.34 PM.jpeg | പ്രമാണം:08WhatsApp Image 2022-01-26 at 12.23.34 PM.jpeg | ||
വരി 125: | വരി 125: | ||
പ്രമാണം:39WhatsApp Image 2022-01-24 at 1.55.26 PM (1).jpeg | പ്രമാണം:39WhatsApp Image 2022-01-24 at 1.55.26 PM (1).jpeg | ||
പ്രമാണം:32WhatsApp Image 2022-01-24 at 1.55.31 PM.jpeg|'''<small>ദീപ .ഡി. നായർ(മലയാളം)</small>''' | പ്രമാണം:32WhatsApp Image 2022-01-24 at 1.55.31 PM.jpeg|'''<small>ദീപ .ഡി. നായർ(മലയാളം)</small>''' | ||
പ്രമാണം:45WhatsApp Image 2022-01-24 at 1.55.21 PM.jpeg|alt=അമ്പിളി എസ് (ഫിസിക്കൽ സയൻസ്)|'''<small>അമ്പിളി എസ് (ഫിസിക്കൽ സയൻസ്)</small>''' | പ്രമാണം:45WhatsApp Image 2022-01-24 at 1.55.21 PM.jpeg|alt=അമ്പിളി എസ് (ഫിസിക്കൽ സയൻസ്)|'''<small>അമ്പിളി എസ് (ഫിസിക്കൽ സയൻസ്)</small>''' | ||
</gallery> | </gallery> |
20:13, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കിടങ്ങൂർ എൻ.എസ്.എസ്. ഹയർസെക്കൻ്ററി സ്കൂളിൽ 8മുതൽ 10 വരെ മലയാളം ഇംഗ്ലീഷ് മീഡിയ ങ്ങളിലായി 490 കുട്ടികൾ പഠിക്കുന്നു ഹെഡ്മാസ്റ്ററെ കൂടാതെ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്നു.
കുട്ടികളുടെ സർഗ്ഗാത്മകമായ ശേഷി വികസിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ കൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടികൾ സംസ്ഥാന തലം വരെ മത്സരിച്ച് വിജയികൾ ആകുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ടുകൊണ്ട് എൻസിസി ,എസ് പിസി, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രഗത്ഭരായ വ്യക്തികളെ പങ്കെ ടുപ്പിച്ചുകൊണ്ട് ക്ലാസുകൾ നടന്നുവരുന്നു. ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് , SEP ( സേവ് എനർജി പ്രോഗ്രാം) തുടങ്ങിയ ഡിപ്പാർട്ട്മെൻറ് കളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായ ക്ലാസുകൾ നടക്കുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടി പഠന യാത്രകളും ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഫുട്ബോൾ, ഷട്ടിൽ ,എയ്റോബിക്, പോലുള്ള കായിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. കായിക പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ കലാ വാസനകളും പരിപോഷിപ്പിക്കുന്നതിനായി കലോത്സവങ്ങൾ എല്ലാവർഷവും നടത്തുകയും വിജയികളെ ജില്ലാ തല സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടി വിവിധ ഭാഷകളിലുള്ള വിപുലമായ പുസ്തകശേഖരം ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് സ്വന്തമായി ശേഖരിക്കുന്നതിനും വായിക്കുന്നതിനു വേണ്ടി "പുസ്തകത്തൊട്ടിൽ "എന്ന നൂതന ആശയവും സ്കൂളിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ഹൈസ്ക്കൂൾ അദ്ധ്യാപകർ
ഫോട്ടോ | പേര് | വിഷയം | |||
---|---|---|---|---|---|
1 |
|
| |||
2 |
|
| |||
3 | |||||
4 | |||||
5 | |||||
6 | |||||
7 | |||||
8 | |||||
9 | |||||
10 | |||||
11 | |||||
12 | |||||
13 | |||||
14 | |||||
15 | |||||
16 | |||||
17 | |||||
18 |
-
-
-
-
-
-
-
-
-
ദീപ .ഡി. നായർ(മലയാളം)
-
അമ്പിളി എസ് (ഫിസിക്കൽ സയൻസ്)