ന്യൂ യു പി എസ് ചീരാണിക്കര (മൂലരൂപം കാണുക)
20:11, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ മീറ്റർ , കന്യാകുളങ്ങര സ്കൂളിന് 22 , അകലെയുള്ള നെടുമങ്ങാട് സ്കൂളിന് ആശ്രയിക്കേണ്ടിയിരിക്കുന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. | തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ മീറ്റർ , കന്യാകുളങ്ങര സ്കൂളിന് 22 , അകലെയുള്ള നെടുമങ്ങാട് സ്കൂളിന് ആശ്രയിക്കേണ്ടിയിരിക്കുന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* കെട്ടിടം - 1, | |||
* കമ്പ്യൂട്ടർ ലാബ് - 1 | |||
* പാചകപ്പുര - 1 | |||
* ശുചി മുറി | |||
** അധ്യാപകർക്ക് - 2 | |||
** പെൺകുട്ടികൾക്ക് - 1 | |||
** ആൺകുട്ടികൾക്ക് - 1 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
# M. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ) | |||
# P. സുലോചനയമ്മ (മാനേജർ ) | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 87: | വരി 98: | ||
== പ്രശംസ == | == പ്രശംസ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;" | ||
വരി 98: | വരി 110: | ||
|} | |} | ||
|} | |} | ||
{{#multimaps: 8.6487122,76.9608941|https://maps.app.goo.gl/hRGEAU4479sEhKUg8=}} | https://maps.app.goo.gl/hRGEAU4479sEhKUg8<nowiki/>{{#multimaps: 8.6487122,76.9608941|https://maps.app.goo.gl/hRGEAU4479sEhKUg8=}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |