ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupskuzhivila (സംവാദം | സംഭാവനകൾ)
No edit summary
Gupskuzhivila (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ചിത്ര
|പി.ടി.എ. പ്രസിഡണ്ട്=ചിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Gupskuzhivila.jpeg
|size=350px
|size=350px
|caption=
|caption=

19:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കുഴിവിള
വിലാസം
കുഴിവിള

കരിമണൽ,കുളത്തൂർ പി ഒ പി.ഒ.
,
695583
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtupskuzhivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43455 (സമേതം)
യുഡൈസ് കോഡ്32140300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്97
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ എ
പി.ടി.എ. പ്രസിഡണ്ട്ചിത്ര
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
26-01-2022Gupskuzhivila


പ്രോജക്ടുകൾ





ചരിത്രം

1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ  G. U. P. S കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും  ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള  ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

തിരുവനന്തപുരം ലുലുമാളിനും ആക്കുളം കായലിനും സമീപത്തായി കുന്നിനു മുകളിൽ തലയുയർത്തിനിൽക്കുന്ന പ്രകൃതിരമണീയമായ വിദ്യാലയം{{#multimaps: 8.6496059,76.9019018| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുഴിവിള&oldid=1420911" എന്ന താളിൽനിന്ന് ശേഖരിച്ചത്