"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
== '''നാടിൻ്റെ ചരിത്രം''' == | == '''നാടിൻ്റെ ചരിത്രം''' == | ||
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം|തുടർന്ന് വായിക്കുക.]]... | ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം|തുടർന്ന് വായിക്കുക.]]... | ||
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - പണ്ഢിതരുടെ ഊര് അഥവ നാട് എന്നാണ് അർത്ഥം. പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കാന്തളൂർശാല – ഇന്നത്തെ കോട്ടയിൽ കോവിലകം- പണ്ഢിതരായ ഗുരുക്കന്മാരുടെ ഊരായിരുന്നെന്നും പിന്നീടത് പരിണമിച്ച് പറരവൂരായെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ ചിലപ്പതികാരത്തിലും കോകസന്ദശത്തിലും നമ്മുടെ നാട് പറവൂരിനെ പരാമർശിക്കുന്നുണ്ട്. ചിരപുരാതനമായ മുസിരിസ് പട്ടണം പറവൂരിന്റെ കൂടി ഭാഗമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വ്യാപാര ബന്ധവും അതുവഴി പറവൂരിനുണ്ഠായിരുന്നു. പിൽകികാലത്ത് റോമാക്കാരുടെ കച്ചവട തുറമുഖമായി മുസിരിസ് മാറിയപ്പോൾ പറവൂരും വ്യാപാര ബന്ധങ്ങളിൽ ഇടംനേടി. നമ്മുടെ നാടിന്റെ കുരുമുളകും സുഗന്ധദ്രവ്യങ്ങളും റോമിലേക്കൊഴുകി. അങ്ങനെ സൗഭാഗ്യങ്ങളാലും അനുഗ്രഹീതമായ നാടാണ് പറവൂർ. | |||
ആദിദ്രാവിഡസംസ്കാരത്തിന്റെ പാദമുദ്രകൾ പതിഞ്ഞ നാടാണ് പറവൂർ. കാലം വരുത്തിയ മാറ്റങ്ങൾ പറവൂരിന്റെ രൂപഭംഗി മനോഹരമാക്കി. എങ്കിലും പഴമയുടെ അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നു. അതിലൊന്നാണ് കാളികുളങ്ങരക്ഷേത്രത്തിലെ തെണ്ടുചുടലും കലം വെക്കലും അതിലൊന്നാണ്. സെന്റ് തോമസ് വന്നിറങ്ങിയ മാല്യങ്കരയും ഇവിടെയാണ്. ഈ പേരിലാണ് മലങ്കരസഭ ഉണ്ടായതെന്നും പറയപ്പെടുന്നു. പറവൂരിന്റ പൗരാണിക പാരമ്പര്യത്തിന്റെ മകുടോദാഹരണമായ കോട്ടക്കാവുപള്ളി ഈ നാടിന്റെ ചരിത്രതിലകങ്ങളിൽ ഒന്നാണ്. ബുദ്ധ-ജൈന മതക്കാരാണ് ദേവാലയങ്ങളെ പള്ളികൾ എന്ന് വിളിച്ചുപോന്നത്. വലിയ മതിൽക്കെട്ടുണ്ടാക്കിതിനാൽ കോട്ട എന്നും വൻവൃക്ഷങ്ങൾ വളർന്നിരുന്നതിനാൽ കവ് എന്നും പേരുവന്നു. അങ്ങനെ കോട്ടക്കാവു പള്ളിയായി. ചരിത്രഗതിയിൽ കൊച്ചിരാജ്യത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായി മാറിയ പറവൂരിന് ചരിത്ര സാക്ഷ്യങ്ങളേറെയാണ്. ടിപ്പുവിന്റെ പടയോട്ടവുമായി ചരിത്ര ബന്ധം സ്ഥാപിച്ച 'വെടിമറ' പരവൂരിന്റെ അടയാളങ്ങളിൽ ഒന്നണ്. യഹൂദദേവാലയമായിരുന്ന സിനഗോഗ്, ക്രൈസ്തവപള്ളി, ഹൈന്ദവക്ഷേത്രം എന്നിവ ഒരുമിച്ച് സ്ഥിതിചെയ്യുന്ന മതസൗഹാർദത്തിന്റെ ചിഹ്നമായ കോട്ടയിൽകോവിലകവും വൈപ്പിൻകോട്ട സെമിനാരിയും പറവൂരിന്റെ തിലകച്ചാർത്തായി ഇന്നും വിളങ്ങിനിൽക്കുന്നു. പറവൂരിന്റെ വ്യാപാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ഏഴങ്ങാടിയും ചരിത്രപ്രസിദ്ധമാണ്. ചേരസാമ്രാജ്യത്തിന്റെ ശിലാസ്മാരകം പോലെ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമായ പെരുവാരംക്ഷേത്രവും തെക്കൻഗുരുവായൂരായി വിശേഷിപ്പിക്കപ്പെടുന്ന കണ്ണൻകുളങ്ങര ക്ഷേത്രവും നാടിന്റെ ഐശ്വര്യവും പ്രകാശവുമാി നിലകൊള്ളുന്നു. | |||
ആധുനിക കേരളത്തിന്റെ പതിന്നാലു ജില്ലകളിൽ ഒന്നായ എറണാകുളം ജില്ലലയിലെ ഏഴുതാലൂക്കുകളിൽ ഒന്നായി പറവൂർ നിലകൊള്ളുന്നു. ഈ താലൂക്കിൽപ്പെട്ട കോട്ടുവള്ളി പഞ്ചായത്തിന്റെ കൈതാരമാണ് എന്റ ഗ്രാമം. കോട്ടുവള്ളി, വള്ളുവള്ളി, തത്തപ്പിള്ളി എന്നിങ്ങനെ മൂന്നു കരകളായി കായലും പുഴയുംകൊണ്ട് വേർതിരിക്കപ്പെട്ടതാണ് ഈ പ്രദേശം. കവിഭാവനകൾക്ക് കാന്തിയും മൂല്യവും നൽകിയ ഈ നാടിന്റെ ഭൂപ്രകൃതിയെ നേരത്തെ സൂചിപ്പിച്ച സംഘകാല കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. കൊട്ടനെയ്യാൻ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൾ നിറഞ്ഞ ഭൂപ്രദേശം എന്ന നിലയ്ക്കാണ് 'കോട്ടുവള്ളി' എന്ന പേരു വീണത്. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന വള്ളുവൽപള്ളിയാണ് പിന്നീട് വള്ളുള്ളിയായി രൂപാന്തരപ്പെട്ടത്. തത്തപ്പിള്ളിയുടെ നാമോൽപ്പത്തി ഇന്നും ദുരൂഹമായി നിലകൊള്ളുന്നു. എന്നാൽ ഇവിടുത്തെ മുസ്ലീം പള്ളിയും അവിടെ നിലന്നിരുന്ന ചന്ദക്കുട നേർച്ചയും പ്രശസ്തമാണ്. ഈ പള്ളിവളപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'പേയ്മരം' എന്ന അത്ഭുത വൃക്ഷം പെരുമയാർന്നതാണ്. ടിപ്പുവിന്റെ പടയോട്ടത്തോടെ സമ്പാദ്യമായതാണ് നമ്മുടെ പഞ്ചായത്തിലെ കൂനമ്മാവ്. കൂനുള്ള മാവു തേടിയുള്ള ടിപ്പുവിന്റെ പടയാളിയുടെ അലച്ചിലാണ് കൂനമ്മാവ് കണ്ടെത്തിയത്.ആധുനിക ചരിത്രത്തിൽ ഈ നാമം ഇടം പിടിച്ചത് നവോത്ഥാന നായകനും പാതിരിയുമായിരുന്ന ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനിലൂടെയാണ്. ഈ ചരിത്ര സാക്ഷ്യങ്ങൾക്ക് പരിമളമേകിയ പൂക്കൈതകൾ പൂത്തുലഞ്ഞിരുന്ന കൈതാരത്താണ് എന്റെ ജന്മഗേഹമെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കൈതച്ചചെടികളും കൈതച്ചക്കയും ചാരുത ചാർത്തിയ എന്റെ ഗ്രാമത്തിന്റെ നക്ഷത്ര പ്രകാശമായി നൂറ്റിയമ്പതു വർഷം പഴക്കമുള്ള ഒരു അക്ഷരമുത്തശ്ശിയുണ്ട്. കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. ആ അക്ഷര ഗോപുരത്തിലാണ് എന്റെ അക്ഷരാഭ്യാസം. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സംസ്കാരത്തിന്റെയും ചരിത്രമുറങ്ങുന്ന കേരളചരിത്രത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷിയായ, സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ നാടായ പറവൂരിന്റെ പെരുമ ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെങ്കിൽക്കൂടിയും ഈ രചനയുടെ പരിമിതി ഉൾക്കൊണ്ടുകൊണ്ട് നിർത്തട്ടെ. ഏവർക്കും മുൻപിൽ സമർപ്പിക്കുന്നു. | |||
=='''സ്കൂളിലെ കെട്ടിടങ്ങൾ'''== | =='''സ്കൂളിലെ കെട്ടിടങ്ങൾ'''== | ||
19:20, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ. വി എച്ച് എസ് എസ് കൈതാരം | |
|---|---|
| വിലാസം | |
കൈതാരം 683519 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1871 |
| വിവരങ്ങൾ | |
| ഫോൺ | 04842442397 |
| ഇമെയിൽ | gvhs12kaitharam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി അശോകൻ |
| പ്രധാന അദ്ധ്യാപകൻ | റൂബി വി സി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 25072GHSK |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏക വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.
ചരിത്രം
1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വായിക്കുക....
|| |}
നാടിൻ്റെ ചരിത്രം
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.തുടർന്ന് വായിക്കുക....
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - പണ്ഢിതരുടെ ഊര് അഥവ നാട് എന്നാണ് അർത്ഥം. പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കാന്തളൂർശാല – ഇന്നത്തെ കോട്ടയിൽ കോവിലകം- പണ്ഢിതരായ ഗുരുക്കന്മാരുടെ ഊരായിരുന്നെന്നും പിന്നീടത് പരിണമിച്ച് പറരവൂരായെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ ചിലപ്പതികാരത്തിലും കോകസന്ദശത്തിലും നമ്മുടെ നാട് പറവൂരിനെ പരാമർശിക്കുന്നുണ്ട്. ചിരപുരാതനമായ മുസിരിസ് പട്ടണം പറവൂരിന്റെ കൂടി ഭാഗമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വ്യാപാര ബന്ധവും അതുവഴി പറവൂരിനുണ്ഠായിരുന്നു. പിൽകികാലത്ത് റോമാക്കാരുടെ കച്ചവട തുറമുഖമായി മുസിരിസ് മാറിയപ്പോൾ പറവൂരും വ്യാപാര ബന്ധങ്ങളിൽ ഇടംനേടി. നമ്മുടെ നാടിന്റെ കുരുമുളകും സുഗന്ധദ്രവ്യങ്ങളും റോമിലേക്കൊഴുകി. അങ്ങനെ സൗഭാഗ്യങ്ങളാലും അനുഗ്രഹീതമായ നാടാണ് പറവൂർ.
ആദിദ്രാവിഡസംസ്കാരത്തിന്റെ പാദമുദ്രകൾ പതിഞ്ഞ നാടാണ് പറവൂർ. കാലം വരുത്തിയ മാറ്റങ്ങൾ പറവൂരിന്റെ രൂപഭംഗി മനോഹരമാക്കി. എങ്കിലും പഴമയുടെ അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നു. അതിലൊന്നാണ് കാളികുളങ്ങരക്ഷേത്രത്തിലെ തെണ്ടുചുടലും കലം വെക്കലും അതിലൊന്നാണ്. സെന്റ് തോമസ് വന്നിറങ്ങിയ മാല്യങ്കരയും ഇവിടെയാണ്. ഈ പേരിലാണ് മലങ്കരസഭ ഉണ്ടായതെന്നും പറയപ്പെടുന്നു. പറവൂരിന്റ പൗരാണിക പാരമ്പര്യത്തിന്റെ മകുടോദാഹരണമായ കോട്ടക്കാവുപള്ളി ഈ നാടിന്റെ ചരിത്രതിലകങ്ങളിൽ ഒന്നാണ്. ബുദ്ധ-ജൈന മതക്കാരാണ് ദേവാലയങ്ങളെ പള്ളികൾ എന്ന് വിളിച്ചുപോന്നത്. വലിയ മതിൽക്കെട്ടുണ്ടാക്കിതിനാൽ കോട്ട എന്നും വൻവൃക്ഷങ്ങൾ വളർന്നിരുന്നതിനാൽ കവ് എന്നും പേരുവന്നു. അങ്ങനെ കോട്ടക്കാവു പള്ളിയായി. ചരിത്രഗതിയിൽ കൊച്ചിരാജ്യത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായി മാറിയ പറവൂരിന് ചരിത്ര സാക്ഷ്യങ്ങളേറെയാണ്. ടിപ്പുവിന്റെ പടയോട്ടവുമായി ചരിത്ര ബന്ധം സ്ഥാപിച്ച 'വെടിമറ' പരവൂരിന്റെ അടയാളങ്ങളിൽ ഒന്നണ്. യഹൂദദേവാലയമായിരുന്ന സിനഗോഗ്, ക്രൈസ്തവപള്ളി, ഹൈന്ദവക്ഷേത്രം എന്നിവ ഒരുമിച്ച് സ്ഥിതിചെയ്യുന്ന മതസൗഹാർദത്തിന്റെ ചിഹ്നമായ കോട്ടയിൽകോവിലകവും വൈപ്പിൻകോട്ട സെമിനാരിയും പറവൂരിന്റെ തിലകച്ചാർത്തായി ഇന്നും വിളങ്ങിനിൽക്കുന്നു. പറവൂരിന്റെ വ്യാപാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ഏഴങ്ങാടിയും ചരിത്രപ്രസിദ്ധമാണ്. ചേരസാമ്രാജ്യത്തിന്റെ ശിലാസ്മാരകം പോലെ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമായ പെരുവാരംക്ഷേത്രവും തെക്കൻഗുരുവായൂരായി വിശേഷിപ്പിക്കപ്പെടുന്ന കണ്ണൻകുളങ്ങര ക്ഷേത്രവും നാടിന്റെ ഐശ്വര്യവും പ്രകാശവുമാി നിലകൊള്ളുന്നു.
ആധുനിക കേരളത്തിന്റെ പതിന്നാലു ജില്ലകളിൽ ഒന്നായ എറണാകുളം ജില്ലലയിലെ ഏഴുതാലൂക്കുകളിൽ ഒന്നായി പറവൂർ നിലകൊള്ളുന്നു. ഈ താലൂക്കിൽപ്പെട്ട കോട്ടുവള്ളി പഞ്ചായത്തിന്റെ കൈതാരമാണ് എന്റ ഗ്രാമം. കോട്ടുവള്ളി, വള്ളുവള്ളി, തത്തപ്പിള്ളി എന്നിങ്ങനെ മൂന്നു കരകളായി കായലും പുഴയുംകൊണ്ട് വേർതിരിക്കപ്പെട്ടതാണ് ഈ പ്രദേശം. കവിഭാവനകൾക്ക് കാന്തിയും മൂല്യവും നൽകിയ ഈ നാടിന്റെ ഭൂപ്രകൃതിയെ നേരത്തെ സൂചിപ്പിച്ച സംഘകാല കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. കൊട്ടനെയ്യാൻ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൾ നിറഞ്ഞ ഭൂപ്രദേശം എന്ന നിലയ്ക്കാണ് 'കോട്ടുവള്ളി' എന്ന പേരു വീണത്. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന വള്ളുവൽപള്ളിയാണ് പിന്നീട് വള്ളുള്ളിയായി രൂപാന്തരപ്പെട്ടത്. തത്തപ്പിള്ളിയുടെ നാമോൽപ്പത്തി ഇന്നും ദുരൂഹമായി നിലകൊള്ളുന്നു. എന്നാൽ ഇവിടുത്തെ മുസ്ലീം പള്ളിയും അവിടെ നിലന്നിരുന്ന ചന്ദക്കുട നേർച്ചയും പ്രശസ്തമാണ്. ഈ പള്ളിവളപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'പേയ്മരം' എന്ന അത്ഭുത വൃക്ഷം പെരുമയാർന്നതാണ്. ടിപ്പുവിന്റെ പടയോട്ടത്തോടെ സമ്പാദ്യമായതാണ് നമ്മുടെ പഞ്ചായത്തിലെ കൂനമ്മാവ്. കൂനുള്ള മാവു തേടിയുള്ള ടിപ്പുവിന്റെ പടയാളിയുടെ അലച്ചിലാണ് കൂനമ്മാവ് കണ്ടെത്തിയത്.ആധുനിക ചരിത്രത്തിൽ ഈ നാമം ഇടം പിടിച്ചത് നവോത്ഥാന നായകനും പാതിരിയുമായിരുന്ന ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനിലൂടെയാണ്. ഈ ചരിത്ര സാക്ഷ്യങ്ങൾക്ക് പരിമളമേകിയ പൂക്കൈതകൾ പൂത്തുലഞ്ഞിരുന്ന കൈതാരത്താണ് എന്റെ ജന്മഗേഹമെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കൈതച്ചചെടികളും കൈതച്ചക്കയും ചാരുത ചാർത്തിയ എന്റെ ഗ്രാമത്തിന്റെ നക്ഷത്ര പ്രകാശമായി നൂറ്റിയമ്പതു വർഷം പഴക്കമുള്ള ഒരു അക്ഷരമുത്തശ്ശിയുണ്ട്. കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. ആ അക്ഷര ഗോപുരത്തിലാണ് എന്റെ അക്ഷരാഭ്യാസം. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സംസ്കാരത്തിന്റെയും ചരിത്രമുറങ്ങുന്ന കേരളചരിത്രത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷിയായ, സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ നാടായ പറവൂരിന്റെ പെരുമ ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെങ്കിൽക്കൂടിയും ഈ രചനയുടെ പരിമിതി ഉൾക്കൊണ്ടുകൊണ്ട് നിർത്തട്ടെ. ഏവർക്കും മുൻപിൽ സമർപ്പിക്കുന്നു.
സ്കൂളിലെ കെട്ടിടങ്ങൾ
സ്കൂൾ കെട്ടിടങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നേർക്കാഴ്ച ചിത്രരചന
covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര മാസക്കാലം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,
പ്രവേശന്നോത്സവം2018
|
|
_______________________________________________________________________________________________________________________________________________________________________________________________________
കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ
|
|
________________________________________________________________________________________________________________________________________________________________________
കൗൺസലിങ്ങ്
|
|
_______________________________________________________________________________
സിവിൽ സർവ്വീസ് കോർണർ
|
സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്
|
_______________________________________________________________________________________________________________________________________________
ദിനാചരണങ്ങളും ആഘോഷങ്ങളും
|
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു. |
_______________________________________________________________________________________________________________________________________________
നേട്ടങ്ങൾ
|
|
_____________________________________________________________________________________________________________________________________________
പഠന മികവ്
|
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ് |
_______________________________________________________________________________________________________________________________________________
കായികപരമായ നേട്ടങ്ങൾ
|
മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. |
_______________________________________________________________________________________________________________________________________________
ഭൗതീക സാഹചര്യങ്ങൾ
|
ശക്തമായ SMC യുടെയും PTA യുടെ യും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിയിലുള്ള ഭൗതീക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് നാധിച്ചിട്ടുണ്ട് .മികവാർന്ന ഉറപ്പുള്ള കെട്ടിട്ടങ്ങളും ലാബ് ,ലൈബ്രറി, ഹൈടെക് റൂമുകൾ, പാചകപുര ,സൈക്കിൾ ഷെഡ്, കളിസ്ഥലം, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്, മികവാർന്ന വാഹന സൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. ഭൗതീ വികസനത്തിനായി കേരള സംസ്ഥാന ഗവർമെന്റ്റ് 3 കോടി രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. അതിൻ പ്രകാരം VHSE വിഭാഗത്തിനും UP, LP വിഭാഗത്തിനും ഉള്ള കെട്ടിടം പണി ആരംഭിച്ചു കഴിഞ്ഞു |
|
_____________________________________________________________________________________________________________________________________________
പ്രധാന പരിപാടികൾ പത്രങ്ങൾ വഴി
>
|
_______________________________________________________________________________________________________________________________________________
PTA, SMC, SPC PTA, MPTA
|
ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ. |
_______________________________________________________________________________________________________________________________________________
2018-2019 അധ്യായന വർഷത്തെ മികവുകൾ
|
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി സെപ് 3 സംസ്കൃത ദിനം പ്രത്യേക അസ്സംബ്ലിയോട് കൂടി ആരംഭിച്ചു .സെപ് 5 അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു സെപ് 7 മുൻ ജില്ലാ കളക്ടർ ശ്രീ. രാജമാണിക്യം വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ എത്തിച്ചേർന്നു |
|
_____________________________________________________________________________________________________________________________________________
മറ്റു പ്രവർത്തനങ്ങൾ
______________________________________________________________________________________________________________________________________________________________________
ഹരിതവിദ്യാലയം....
|
|
|
|
_______________________________________________________________________________________________________________________________________________
ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ
_______________________________________________________________________________________________________________________________________________
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
-
ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
-
2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്കൂളിൽ നിന്നു കൈതാരം സ്കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
-
യോഗാദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
-
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്റ്റിക് വിരുദ്ധ മനുഷ്യച്ചങ്ങല
-
ശതോത്തര സുവർണ്ണ ജൂബിലി
-
SPC ത്രിദിനക്യാമ്പ് ഉദ്ഘാടനം
-
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
-
തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്കാരം നൽകുന്നു
-
ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
-
വർണശബളമായ ശിശുദിനറാലി
-
ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
-
മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
-
spc കേഡറ്റുകളുടെ അരി വിതരണം
-
world public traffic ദിനത്തിൽ മെട്രോ ട്രെയിൻ യാത്ര
|| |} _______________________________________________________________________________________________________________________________________________
അക്ഷരവർഷം 150
|
|
സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ
|
|
_____________________________________________________________________________________________________________________________________________
സൃഷ്‌ടികൾ
_______________________________________________________________________________________________________________________________________________
മെഗാ ക്വിസ്
സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be
________________________________________________________________________________________________________________________________________________________________________
മേൽവിലാസം
|
GVHSS KAITHARAM, KAITHARAM P O, NORTH PARAVUR, ERNAKULAM, KERALA, PIN-683519 |
_______________________________________________________________________________________________________________________________________________
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.116347, 76.242913 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.
_______________________________________________________________________________________________________________________________________________
സ്കൂൾ പത്രം
_______________________________________________________________________________
പ്രക്യതിദുരന്തം
അറിവും അക്ഷരവും അഭയവുമേകി
ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ
|
|
|
അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം. |
_______________________________________________________________________________________________________________________________________________