"ഗവ. എൽ. പി. എസ്. വാറ്റുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 123: | വരി 123: | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
ബിന്ദു എസ് പാലക്കുഴി (പ്രധാനാധ്യാപിക) | |||
രമ്യ മോൾ പി എ | |||
ബിൻസി എൻ ബി | |||
രമ്യ ഇ ഡി | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
ഹെൽത്ത് ക്ലബ് | |||
ഗണിത ക്ലബ്ബ് | |||
ഭാഷാ ക്ലബ് | |||
ഐടി ക്ലബ്ബ് | |||
എക്കോ ക്ലബ് | |||
വിദ്യാരംഗം | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വെച്ചുച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ. ഓട്ടോ മാർഗ്ഗം എത്താം.{{#multimaps:9.376916, 76.771308| zoom=15}} | വെച്ചുച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ. ഓട്ടോ മാർഗ്ഗം എത്താം.{{#multimaps:9.376916, 76.771308| zoom=15}} |
19:17, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. വാറ്റുകുന്ന് | |
---|---|
വിലാസം | |
വാറ്റുകുന്ന്' വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpvattukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38514 (സമേതം) |
യുഡൈസ് കോഡ് | 32120805305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എസ് പാലക്കുഴി |
പി.ടി.എ. പ്രസിഡണ്ട് | ശോശാമ്മ മാത്യൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജുമോൾ |
അവസാനം തിരുത്തിയത് | |
26-01-2022 | 38514hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റു കുന്ന് .
ചരിത്രം
1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച ഭൗതിക സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും. 2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കഥാകഥനം, കവിതാരചന,വായനാലോകം, ഇന്നത്തെ ചെടി, ചിത്രരചന, വിജ്ഞാന കൗതുകം ,കൊച്ചു ടി വി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മികവുകൾ
പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന് വിജ്ഞാന കൗതുകം. വായനയെ പ്രോത്സാഹിപ്പിക്കാൻ വായനാലോകം വായനാമൂല പുസ്തകങ്ങൾ വായിച്ച ശേഷം വായന കുറിപ്പ് തയ്യാറാക്കുന്നു.
ഇന്നത്തെ ചെടി ഓരോ ദിവസവും ഓരോ കുട്ടി ഒരു ഔഷധസസ്യ ഇതിൻറെ ഗുണങ്ങൾ അസംബ്ലിയിൽ പറയുകയും കുറിപ്പ്തയ്യാറാക്കുകയും ചെയ്യുന്നു. അന്നന്നത്തെ വിവരങ്ങൾ അറിയാൻ പത്രവാർത്ത എഴുതി തയ്യാറാക്കി ടിവിയിൽ വാർത്ത അവതരണം നടത്തുന്നു.
ദിനാചരണങ്ങൾ -ദിനാചരണങ്ങൾ ഏതാണ് വരുന്നത് അതിന് മുന്നൊരുക്കമായി കുറേ പ്രവർത്തനങ്ങൾ അധ്യാപകർ തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു.
മുൻസാരഥികൾ
കെ എം മാത്യു. 1/6/2010 -31/3/2010
അന്നമ്മ മത്തായി. 13/4/2010 - 31/3/2011
ഗീത എസ്. 1/6/2011 - 1/8/2011
ബാലകൃഷ്ണൻ എം എസ് 2/8/2011 - 16/5/2013.
ഉഷാകുമാരി എസ്. 10/6/2013 - 5/6/2014
ജോൺ സാമുവൽ. 10/6/2014 - 3/6/2015
തോമസ് മാത്യു കെ. 8/6/2015 - 31/5/2017.
വി ഡി സിസിലി. 1/6/2017 - 16/5/2018
എം പി ഹേമലത. 17/5/2018 - 30/3/2021
ബിന്ദു എസ് പാലക്കുഴി. 26/10/2021 -
പ്രശസ്തരായ പൂർവ്വ
വിദ്യാർത്ഥികൾ
ഡോക്ടർ . സി .എസ് .ഷാജഹാൻ പ്രൊഫസർ ഓഫ് മെക്കാനിക്കൽ എൻജിനീയറിങ് . ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊല്ലം.
അമ്മിണി
ഡിഎംഒ ഓഫീസ് ഹെഡ് നേഴ്സ്.
സൽമാ ബീവി
അംഗൻവാടി ടീച്ചർ.
ദിനാചരണങ്ങൾ
നേട്ടങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗ്രേഡ് ലഭ്യമാക്കാൻ കഴിഞ്ഞു.
അധ്യാപകർ
ബിന്ദു എസ് പാലക്കുഴി (പ്രധാനാധ്യാപിക)
രമ്യ മോൾ പി എ
ബിൻസി എൻ ബി
രമ്യ ഇ ഡി
ക്ളബുകൾ
ഹെൽത്ത് ക്ലബ്
ഗണിത ക്ലബ്ബ്
ഭാഷാ ക്ലബ്
ഐടി ക്ലബ്ബ്
എക്കോ ക്ലബ്
വിദ്യാരംഗം
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വെച്ചുച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ. ഓട്ടോ മാർഗ്ഗം എത്താം.{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38514
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ