"ജി യു പി സ് എലപ്പുള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
എലപ്പുള്ളി തറയിലെ മാണിക്കത്ത് കുട്ടികൃഷ്ണമേനോന്റെ കാലത്താണ് ഈപ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസം പുഷ്ട്ടിപ്പെടാൻ തുടങ്ങിയത്.എലപ്പുള്ളി തറയിൽ ആദ്യമായി ഒരു മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു. പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു. ഇത് കൂടാതെ ഫർക്കയുടെ വിവിധഭാഗങ്ങളിൽ കുടിപള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ എന്നിവയും എഴുത്തച്ചൻമാരും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന ഒരു പങ്കുവഹിച്ചിട്ടുണ്ട്, എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിന് ഒരു ഔപചാരിക രൂപവും ഏകീകൃത സ്വഭാവം കൈവന്നത് എലപ്പുള്ളി സ്കൂളിന്റെ ആരംഭത്തോടു കൂടിയാന്ന് പറയാം | എലപ്പുള്ളി തറയിലെ മാണിക്കത്ത് കുട്ടികൃഷ്ണമേനോന്റെ കാലത്താണ് ഈപ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസം പുഷ്ട്ടിപ്പെടാൻ തുടങ്ങിയത്.എലപ്പുള്ളി തറയിൽ ആദ്യമായി ഒരു മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു. പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു. ഇത് കൂടാതെ ഫർക്കയുടെ വിവിധഭാഗങ്ങളിൽ കുടിപള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ എന്നിവയും എഴുത്തച്ചൻമാരും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന ഒരു പങ്കുവഹിച്ചിട്ടുണ്ട്, എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിന് ഒരു ഔപചാരിക രൂപവും ഏകീകൃത സ്വഭാവം കൈവന്നത് എലപ്പുള്ളി സ്കൂളിന്റെ ആരംഭത്തോടു കൂടിയാന്ന് പറയാം | ||
'''സ്ഥാപിക്കാനിടയായ സാഹചര്യം''' | <big>'''സ്ഥാപിക്കാനിടയായ സാഹചര്യം'''</big> | ||
പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ചിറ്റൂരിനെയോ പാലക്കാട് പട്ടണത്തിലുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായിരുന്നത്.വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ദൂരസ്ഥലങ്ങളിൽ ചെന്ന് പഠനം പൂർത്തിയാക്കിയിരുന്നത്. എന്നാൽ 1920ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായതോടെ സ്ഥിതിക്ക് മാറ്റം വന്നു.മാധവരാജ് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞുവന്നു.സ്ഥലവും കെട്ടിടവും സൗജന്യമായി ലഭിക്കുകയാണെങ്കിൽ എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ബോർഡ് തയ്യാറായി. | പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ചിറ്റൂരിനെയോ പാലക്കാട് പട്ടണത്തിലുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായിരുന്നത്.വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ദൂരസ്ഥലങ്ങളിൽ ചെന്ന് പഠനം പൂർത്തിയാക്കിയിരുന്നത്. എന്നാൽ 1920ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായതോടെ സ്ഥിതിക്ക് മാറ്റം വന്നു.മാധവരാജ് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞുവന്നു.സ്ഥലവും കെട്ടിടവും സൗജന്യമായി ലഭിക്കുകയാണെങ്കിൽ എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ബോർഡ് തയ്യാറായി. | ||