"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പഠനക്കളരി)
വരി 2: വരി 2:
'''അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.'''

'''''<u>പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ</u>'''''
'                                                '''<u>മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ</u>'''
                            • 2009 -2010  ഹരിത വിദ്യാലയ പുരസ്ക്കാരം
                            • 2010-2011    ഹരിത വിദ്യാലയ പുരസ്ക്കാരം,ജില്ലയിൽ രണ്ടാം സ്ഥാനം
                                                ജെം ഓഫ് സീഡ് പുരസ്ക്കാരം -അന്ന സോഫിയ നാഥ്
                              • 2011-2012  ഹരിത വിദ്യാലയം പ്രോത്സാഹന സമ്മാനം
                                              ജെം  ഓഫ് സീഡ് പുരസ്ക്കാരം  -ജീതു.എ.എസ്സ്.
 
                            • 2012-2013'  സംസ്ഥാനതലത്തിൽ സീഡ് പോലീസ് പുരസ്ക്കാരം
ജെം ഓഫ് സീഡ് പുരസ്ക്കാരം –ആദിത്യ രവി
                          • 2013-2014  ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                            ജെം ഓഫ് സീഡ് പുരസ്ക്കാരം- ഭാരതി പ്രസന്നൻ
മുല്ലൂർ സുരേന്ദ്രന് പരിസ്ഥിതി പുരസ്ക്കാരം
മാത്രഭൂമി  വി കെ സി നന്മ പുരസ്ക്കാരം
                          • 2014-2015  ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                            മികച്ച അധ്യാപക കോ-ഓർഡിനേറ്റർ.  ഷീന എസ്.
                                            ജെം ഓഫ് സീഡ്പുരസ്ക്കാരം- -അനഘ ആർ അജിത്ത്
                                            വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്ക്കാരം ഷീന എസ്.
                                         
                        .2015-2016    ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം
                                          ജെം ഓഫ് സീഡ് പുരസ്ക്കാരം- അനീസ എ എസ്
മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം                                നന്മ-ജി.കെ.എസ്.എഫ് അവർക്കായി നമുക്കു വാങ്ങാം സംസ്ഥാനതല പുരസ്കാരം   
സീസണ് വാച്ച് പദ്ധതി തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം 
കെ എസ് ഇ ബി ലാഭ പ്രഭ സീസണ് 2 മത്സരവിജയി. അഞ്ച് കിലോവാട്ടന                   
സൌരോർജപ്ലാന സമ്മാനം
ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും പ്രശംസാപത്ര                  *2017-2018       
                           
വും
                            *2018-2019
ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം
മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/)
ജെം ഒാഫ് സീഡ് -പവിത്ര കെ പി
മാതൃഭൂമിയുടെ  നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം
                              * 2019- 2020
  *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക്
    ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു
  *മാതൃഭൂമി സീഡ്ക്ലബിന്റെ  ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം
    സംഘടിപ്പിച്ചു
  *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി 
    ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു
    ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി
  *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ
    പ്രസിഡന്റ്  നൌഷാദ് ഉദ്ഘാടനം ചെയ്തു
  കുട്ടികൾക്ക്  പച്ചക്കറി വിത്ത് വിതരണം നടന്നു
**** ചിങ്ങം ഒന്ന് കർഷകദിനം
    സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു
    സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും
    ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു
    കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു
    നൽകി.
    തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

18:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പഠനക്കളരി

അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

' മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ

                            • 2009 -2010   ഹരിത വിദ്യാലയ പുരസ്ക്കാരം
                            • 2010-2011     ഹരിത വിദ്യാലയ പുരസ്ക്കാരം,ജില്ലയിൽ രണ്ടാം സ്ഥാനം
                                               ജെം ഓഫ് സീഡ് പുരസ്ക്കാരം -അന്ന സോഫിയ നാഥ്
                             • 2011-2012   ഹരിത വിദ്യാലയം പ്രോത്സാഹന സമ്മാനം
                                             ജെം  ഓഫ് സീഡ് പുരസ്ക്കാരം   -ജീതു.എ.എസ്സ്.
  
                           • 2012-2013'   സംസ്ഥാനതലത്തിൽ സീഡ് പോലീസ് പുരസ്ക്കാരം

ജെം ഓഫ് സീഡ് പുരസ്ക്കാരം –ആദിത്യ രവി

                          • 2013-2014   ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                            ജെം ഓഫ് സീഡ് പുരസ്ക്കാരം- ഭാരതി പ്രസന്നൻ

മുല്ലൂർ സുരേന്ദ്രന് പരിസ്ഥിതി പുരസ്ക്കാരം

മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം

                          • 2014-2015  ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                           മികച്ച അധ്യാപക കോ-ഓർഡിനേറ്റർ.  ഷീന എസ്.
                                           ജെം ഓഫ് സീഡ്പുരസ്ക്കാരം- -അനഘ ആർ അജിത്ത്
                                            വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്ക്കാരം ഷീന എസ്. 
                                          
                        .2015-2016     ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം
                                          ജെം ഓഫ് സീഡ് പുരസ്ക്കാരം- അനീസ എ എസ്

മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം നന്മ-ജി.കെ.എസ്.എഫ് അവർക്കായി നമുക്കു വാങ്ങാം സംസ്ഥാനതല പുരസ്കാരം

സീസണ് വാച്ച് പദ്ധതി തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം

കെ എസ് ഇ ബി ലാഭ പ്രഭ സീസണ് 2 മത്സരവിജയി. അഞ്ച് കിലോവാട്ടന

സൌരോർജപ്ലാന സമ്മാനം

ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും പ്രശംസാപത്ര                  *2017-2018         
                            
വും

                            *2018-2019
ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം

മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/)

ജെം ഒാഫ് സീഡ് -പവിത്ര കെ പി

മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം

                             * 2019- 2020 
  *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് 
   ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു
  *മാതൃഭൂമി സീഡ്ക്ലബിന്റെ  ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം 
   സംഘടിപ്പിച്ചു
  *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി  
   ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു
    ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി
 *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ 
   പ്രസിഡന്റ്  നൌഷാദ് ഉദ്ഘാടനം ചെയ്തു
  കുട്ടികൾക്ക്  പച്ചക്കറി വിത്ത് വിതരണം നടന്നു
        • ചിങ്ങം ഒന്ന് കർഷകദിനം
   സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു
   സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും
   ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു
   കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു 
   നൽകി.
   തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം