സെന്റ് മേരീസ് എച്ച് എസ്, ചേർത്തല (മൂലരൂപം കാണുക)
18:40, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→നേട്ടങ്ങൾ
വരി 193: | വരി 193: | ||
* ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor DEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ് തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ് | * ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor DEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ് തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ് | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.[[ | * സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചേർത്തല NH 47 നിൽ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു | * ചേർത്തല NH 47 നിൽ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു |