ജി.യു.പി.എസ് ക്ലാരി (മൂലരൂപം കാണുക)
18:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
| വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്. [[ജി.യു.പി.എസ് ക്ലാരി/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ടോയ്‌ലറ്റുകൾ, ഡൈനിങ് ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ടോയ്‌ലറ്റുകൾ, ഡൈനിങ് ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. | ||
[[ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക | [[ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
=='''മുൻ സാരഥികൾ'''== | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 113: | വരി 106: | ||
=='''അധ്യാപകർ'''== | |||
== '''അധ്യാപകർ''' == | |||
'''ഹെഡ്മാസ്റ്റർ''' | '''ഹെഡ്മാസ്റ്റർ''' | ||
| വരി 128: | വരി 120: | ||
വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു. അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. | വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു. അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/സ്‌കൂൾ ബസ്|സ്‌കൂൾ ബസ്]] | #[[{{PAGENAME}}/സ്‌കൂൾ ബസ്|സ്‌കൂൾ ബസ്]] | ||
| വരി 140: | വരി 132: | ||
#[[{{PAGENAME}}/മറ്റുള്ളവ|മറ്റുള്ളവ]] | #[[{{PAGENAME}}/മറ്റുള്ളവ|മറ്റുള്ളവ]] | ||
== '''പഠനമികവുകൾ''' == | =='''പഠനമികവുകൾ'''== | ||
#[[{{PAGENAME}}/എൽഎസ്എസ്/യുഎസ്എസ്|എൽഎസ്എസ്/യുഎസ്എസ്]] | #[[{{PAGENAME}}/എൽഎസ്എസ്/യുഎസ്എസ്|എൽഎസ്എസ്/യുഎസ്എസ്]] | ||
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
| വരി 182: | വരി 174: | ||
=='''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''== | ||
# | # മുഹമ്മദ് സലിം .ടി (പ്രിൻസിപ്പാൾ, ഫാറൂഖ് ട്രെയിനിങ് സെന്റർ) | ||
# | # | ||
== '''ചിത്രശാല''' == | |||
[[ജി.യു.പി.എസ് ക്ലാരി/ചിത്രശാല.|ചിത്രങ്ങൾക്ക് സന്ദർശിക്കുക]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||