|
|
വരി 105: |
വരി 105: |
|
| |
|
|
| |
|
| *<font size=4>''' ലഹരിവിമുക്തം പദ്ധതിയുമായി വിദ്യാർത്ഥികൾ '''</font>2019 october
| |
| ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
| |
| മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[{{PAGENAME}}/എന്റെ വീട് ലഹരിവിമുക്തം|എന്റെ വീട് ലഹരിവിമുക്തം -കൂടുതൽ ചിത്രങ്ങൾ കാണാം]]
| |
| [[പ്രമാണം:Bnhgf543.jpg|thumb|210px|]] | | [[പ്രമാണം:Bnhgf543.jpg|thumb|210px|]] |
| *<font size=4>''' കബഡി ടൂർണമെന്റ് '''</font> | | *<font size=4>''' കബഡി ടൂർണമെന്റ് '''</font> |