"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
വിശദീകരണം
(ചെ.) (വഴികാട്ടി)
(വിശദീകരണം)
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളാണ് പുറത്തൂർ ഗവ. യൂ പി സ്കൂൾ.
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണ് പുറത്തൂർ ഗവ. യൂ പി സ്കൂൾ. 2014 -15 വർഷം മികച്ച പി.ടി.എയ്ക്കുളള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അവാർഡ് ഈ വിദ്യാലയത്തിനു ലഭിച്ചിരുന്നു.






== ചരിത്രം ==
== ചരിത്രം ==  
1930 ൽ ആരംഭിച്ചു


ഭാരതപ്പുഴ  അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച്  സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് .പിന്നീട്  പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് 1977 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. 21.02.1983 ലാണ് ഈ വീദ്യാലയത്തിലെ ആദ്യ കെട്ടിടം അന്നത്തെ എം.എൽ.എ യും ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പു മന്ത്രി യൂ.എ ബീരാൻ ഉദ്ഘാടനം ചെയ്തത്. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.  
ഭാരതപ്പുഴ  അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച്  സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി അമ്മോത്തു വളപ്പിലുളള ഒരു ഓത്തുപള്ളിയിലായിരിന്നു തുടക്കം. ഡിസ്ടിക്ക് ബോർഡ് ചെയർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത്. കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത്. പിന്നീട്  പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ പുറത്തൂർ അങ്ങാടിയിലുളള സ്ഥലത്തേക്ക് 1977 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. 21.02.1983 ലാണ് ഈ വീദ്യാലയത്തിലെ ആദ്യ കെട്ടിടം അന്നത്തെ എം.എൽ.എ യും ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പു മന്ത്രിയുമായിരുന്ന ശ്രീ. യൂ.എ ബീരാൻ ഉദ്ഘാടനം ചെയ്തത്. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ്. പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 85:


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി
2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആഴശ്യത്തിനു കെട്ടിടങ്ങളായി
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ്
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ്
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ
2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ്
2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ്
മൂന്നു തവണ മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ്
ഏഴു തവണ
 
2014-15 മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ്
2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ്
2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ്
2015-16 എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം
 
മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ് 2015-16
എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം
2015-16 മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ്
 
സംസ്ഥാനത്ത് ആദ്യമായി സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സർക്കാർ പ്രൈമറി വിദ്യാലയം 


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
വരി 108: വരി 120:
!വിലാസം
!വിലാസം
!ഫോൺ നമ്പർ
!ഫോൺ നമ്പർ
!
!
|-
|-
|1
|1
വരി 114: വരി 128:
|
|
|94447318248
|94447318248
|
|
|-
|-
|2
|2
|01.04.20-22.12.21
|01.04.20-22.12.21
|ടി.പി മുഹമ്മദ് മുസ്തഫ
|ടി.പി മുഹമ്മദ് മുസ്തഫ ഇൻ ചാർജ്
|
|
|9846568248
|9846568248
|
|
|-
|3
|..........31.03.20
|പി.എ സുഷമാദേവി
|
|
|
|
|-
|4
|
|പി. രമണി
|
|
|
|
|-
|5
|
|സി.ശശിധരൻ
|
|
|
|
|-
|6
|
|കുഞ്ഞാലൻകുട്ടി വി.പി
|
|
|
|
|-
|-
|
|
|
|കെ.പി സരസ്വതി
|
|
|
|
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420052" എന്ന താളിൽനിന്ന് ശേഖരിച്ചത്