"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 864: വരി 864:
</gallery>
</gallery>


 
====  ജൂൺ 5 പരിസ്ഥിതി ദിനം ====
ജൂൺ 5 പരിസ്ഥിതി ദിനം
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും ജൂൺ 5 പരിസ്ഥിതി ദിനം കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും ജൂൺ 5 പരിസ്ഥിതി ദിനം കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
വരി 913: വരി 912:


UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന P. N. പണിക്കരുടെ മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം......
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന P. N. പണിക്കരുടെ മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം......
==== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ====
കുട്ടികളുടെ സർഗാത്മകതയും കലാവാസനയും വളർത്തി യെടുക്കാനാണ് വിദ്യാരംഗം കലാസാഹിത്യവേദി ലക്ഷ്യം വെക്കുന്നത്.
പാട്ടും കലയും ചിത്രരചനയും കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്നവയാണ്.
20.6 .21 ഞായറാഴ്ച ഏലിയാമ്മ ടീച്ചറുടെ (വിദ്യാരംഗം കൺവീനറുടെ) നേതൃത്വത്തിൽ വിദ്യാരംഗം ഉദ്ഘാടനം നടന്നു .വൈകിട്ട് 3 മണിക്ക് ഗൂഗൾ മീറ്റ് വഴിയാണ് നടന്നത് .ഹംദ ഫാത്തിമ (4B) യാണ് അധ്യക്ഷ വഹിച്ചത് .4 Bക്ലാസിലെ ഷിബിലയുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു .ഏലിയാമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാരംഗം ഉദ്ഘാടനം ചെയ്യാനെത്തിയത് ശ്രീ ശശിധരൻ മണിയൂർ സാറാണ് .
[[പ്രമാണം:18431 2021-22 academic year 64.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശശിധരൻ മണിയൂർ നിർവ്വഹിക്കുന്നു]]
കോറോണ കാലത്ത് സ്കൂൾ ക്ക് വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു .
കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സമരിച്ച്‌ കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി ടീചാർ ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധര ര മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു .
==== ചലച്ചിത്രോത്സവം ====
       തൂവൽസ്പർശം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി , കുട്ടികളുടെ സർഗവാസനയെ പരിപോഷിപ്പിക്കാനായി ചലച്ചിത്രോത്സവം എത്തിയിരിക്കുന്നു .എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ചലച്ചിത്രോത്സ വം നടക്കുന്നു. ഇരുപത്തിനാലാം തീയതി 5മണിക്ക് ഷോർട്ട് ഫിലിം കുട്ടികൾക്ക് നൽകി. കുട്ടികളിൽ രചനാ വൈഭവം  വളർത്തുന്നതിന് ചലച്ചിത്രോത്സവം സഹായിക്കുന്നു. കുട്ടികളിലെ ചിന്താശേഷിയും കാഴ്ചപ്പാടും വർദ്ധിപ്പിക്കാൻ തൂവൽ പ്പർശത്തിലെ പരിപാടികൾക്ക് സാധിക്കുന്നുണ്ട്. ശനി ഞായർ  ദിവസങ്ങളിലാണ് ചലച്ചിത്രോത്സവം നടക്കുക.
[[പ്രമാണം:18431 2021-22 academic year 10.jpg|നടുവിൽ|ലഘുചിത്രം|ചലച്ചിത്രോത്സവ പോസ്റ്റർ]]
==== തൂവൽ കൊട്ടാരം ====
1. 8. 21 ഞായറാഴ്ച 3 മണി തൂവൽ കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും ഈ പരിപാടി സംഘടിപ്പിക്കും. തൂവൽ കൊട്ടാരത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് യുവ എഴുത്തുകാരൻ വിജീവ് പരവരിയാണ്.
[[പ്രമാണം:18431 2021-22 academic year 61.jpg|നടുവിൽ|ലഘുചിത്രം|തൂവൽ കൊട്ടാരം ശ്രീ വിജീഷ് പരവരി ഉദ്ഘാടനം ചെയ്യുന്നു]]
65 ഓളം കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. പരിപാടിക്ക് സ്വാഗതം പറഞ്ഞത് വിദ്യാരംഗം കോർഡിനേറ്റർ എളയമ്മ ടീച്ചറും നന്ദി പറഞ്ഞത് അനുഷ ടീച്ചറും ആണ്. അധ്യക്ഷത വഹിച്ചത് പ്രധാനാധ്യാപകൻ സിദിൻ മാസ്റ്ററും ആണ്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
==== ഇന്നത്തെ വാർത്തകൾ ====
[[പ്രമാണം:18431 2021-22 academic year 11.jpg|ശൂന്യം|ലഘുചിത്രം|ഇന്നത്തെ വാർത്തകൾ പരിപാടി ആദർശ് ലാൽ ഉദ്ഘാടനം ചെയ്യുന്നു]]
വായനാവാര ചരണത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വായനയുടെ മാസ്മരിക ലോകം തിരിച്ചറിയുന്നതിനും 'ഇന്നത്തെ വാർത്തകൾ ' എന്ന പേരിൽ പത്രവായന നടത്തി. ഇന്നത്തെ വാർത്തകൾ ഉദ്ഘാടനം ശ്രീ.ഡി.ആർ.ആദർശ് സബ്ബ് എഡിറ്റർ ( സിറാജ് പത്രം) നിർവ്വഹിച്ചു.തുടർന്ന് 4-A ക്ലാസിലെ അഹമ്മദ് സാദിഖ് ഇന്നത്തെ വാർത്തകൾ വായിച്ചു.തുടർന്ന് ഓരോ ദിവസവും ഓരോ കുട്ടികൾ വാർത്ത വായിക്കും. മികച്ച 20 കുട്ടികളെ തിരഞ്ഞെടുത്ത് വാർത്ത പരിശീലനം  നൽകി. അവർക്ക് ശേഷം അടുത്ത 20 കുട്ടികൾ എന്ന രീതിയിൽ അത് തുടരും.
==== ജൂൺ 21 സംഗീതദിനം ====
     സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. സംഗീതാസ്വാദനത്തിന് അതിർവരമ്പുകളില്ല. കാതിനെ കുളിരണിയിക്കുന്ന ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാൻ ആരും കൊതിച്ചു പോകും.
       ജൂൺ 21ലോക സംഗീതദിനമായി ആഘോഷിച്ചു. ഷീജ ടീച്ചറുടെ നേത്യത്വത്തിൽ നടന്ന ദിനാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത പിന്നണി ഗായിക ശ്രീമതി ഷബ്ന അക്രം ആണ്.  സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നാം ഓരോരുത്തരും.പ്രശസ്തമായ ഒരു സിനിമാ ഗാനം ആലപിച്ചു കൊണ്ട് ലോക സംഗീത ദിനം ഷബ്‌ന അക്രം ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18431 2021-22 academic year 12.jpg|നടുവിൽ|ലഘുചിത്രം|ലോകസംഗീത ദിനം പോസ്റ്റർ]]
==== 'വീടൊരു ജൈവവൈവിധ്യ കലവറ ' ====
ജൂൺ 22 ചൊവ്വാഴ്ച 'വീടൊരു ജൈവവൈവിധ്യ കലവറ ' എന്ന വിഷയത്തിൽ ഇ.രാജൻ സർ ക്ലാസെടുത്തു .രക്ഷിതാക്കൾക്ക് 'പുരയിട ജൈവവൈവിധ്യ രജിസ്റ്റർ' നൽകുന്നതിന് മുന്നോടിയായി അധ്യാപകർക്ക് നൽകിയ ക്ലാസാണിത്. വളരെ മുനോഹരമായി ജൈവ വൈവിധ്യമെന്തെന്ന ആശയം ഞങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.മൊയ്തീൻ കുട്ടി മാസ്റ്റർ ആദരണീയനായ E.രാജൻ സാറിനെ ഈ പരിപാടി ( google meet ) യിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അവതരണം വളരെ രസകരമായിരുന്നു. വളരെ മികച്ച ഒരു പരിശീലന ക്ലാസാണ് ഞങ്ങൾക്ക് ലഭിച്ചത്. വ്യത്യസ്ത സസ്യങ്ങളെയും ജന്തുജീവജാലങ്ങളേയും പരിചയപ്പെടുത്തി. പുരയിട ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ രക്ഷിതാക്കളിൽ എത്തിക്കുമെന്ന് പറഞ്ഞു തന്നു. സസ്യങ്ങളെ കുറിച്ചൊക്കെ  ഇനിയും അറിയാൻ അധ്യാപകർക്കുണ്ട് എന്ന വിശദീകരണം നന്ദി പറയുന്നതിനിടയിൽ ഏലിയാമ്മ ടീച്ചർ പറയുകയുണ്ടായി.
[[പ്രമാണം:18431 2021-22 academic year 63.jpg|നടുവിൽ|ലഘുചിത്രം|അധ്യാപകർക്കുള്ള പരിശീലനം ഇ രാജൻ മാസ്റ്റർ നടത്തുന്നു]]
==== ലോക ലഹരി വിരുദ്ധ ദിനം ====
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.
എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി
.4 Bക്ലാസിലെ കുട്ടികൾ സ്കൂൾ ഗ്രൂപ്പിൽ അസംബ്ലി നടത്തി .തുടർന്ന് സിദിൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി .അസംബ്ലിയിൽ ഈശ്വര പ്രാർത്ഥന ചൊല്ലിയത് ഷിബിലv (4 .A) ആണ് .കുഞ്ഞുമക്കൾ ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഈ കാലത്ത് ലഹരി വിരുദ്ധ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും
[[പ്രമാണം:18431 2021-22 academic year 15.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ]]
അത്യന്താപേക്ഷിതമാണ് .വ്യത്യസ്ത പരിപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കി .ലഹരി വിരുദ്ധ ഗാനാലാപനം നടന്നു .ഗാനം എല്ലാവരും പഠിച്ചു വെച്ച് ലഹരി ഉപയോഗിക്കുന്നവരെ ബോധ വൽക്കരിക്കാൻ ഉപയോഗിക്കാമെന്ന് ഏലിയാമ്മ ടീച്ചർ പറഞ്ഞു .
==== ഡിജിറ്റൽ എഡിറ്റിംഗ് പരിശീലനം ====
ഓൺലൈൻ പഠനം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മാർഗങ്ങളും ഡിജിറ്റലായി കഴിഞ്ഞു. വീഡിയോ എഡിറ്റിംഗും വർക്ക് ഷീറ്റ് നിർമ്മാണവും വളരെ വരുതാണ. അതിനായി
എഡിറ്റിംഗ് പരിശീലനം അധ്യാപകർക്ക് നൽകുന്നതിനായി 5  അംഗ കമ്മിറ്റിയെ ഉണ്ടാക്കി. 23-6-21 ബുധനാഴ്‌ച സിദിൻ മാഷിന്റെ നേത്യത്വത്തിൽ എഡിറ്റിംഗ് പരിശീലനം 5 അംഗ കമ്മിറ്റിക്ക് നൽകി.മൊയ്തീൻ കുട്ടി മാസ്റ്റർ, അനുഷ, ഷീജ, ഹാജറ, അൻഫിദ, സെൽവ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
[[പ്രമാണം:18431 2021-22 academic year 16.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ അധ്യാപകരുടെ ഓൺലൈൻ ക്ലാസ്]]
  ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കൊറോണ കാലത്ത് ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിലാണ്. എഡിറ്റിംഗ് അത്യാവശ്യമാകുന്നത്. സിദിൻ മാഷിന്റെ ശരിയായ ഇടപെടൽ മൂലം മികവാർന്ന ഒരു എഡിറ്റിംഗ് പരിശീലനം ലഭിച്ചു. സിദിൻ മാഷിനു പ്രത്യേക അഭിനന്ദനങ്ങൾ. കുട്ടികൾക്ക് ഉപകാര പ്രദമാകുന്ന രണ്ട് ക്ലാസുകൾ ഷൂട്ട് ചെയ്തു. മെയ്തീൻ കുട്ടി മാസ്റ്ററും ഷീജ ടീച്ചറുമാണ് ക്ലാസെടുത്തത്. സൂപ്പർ രണ്ട് ക്ലാസുകളായിരുന്നു.ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്