"ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആവശ്യത്തിന് വിസ്താരുള്ള ക്ലാസ് മുറികൾ . എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം കൂട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. പഠന പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നേറ്റത്തിന്റെ പാതയിലാണ്. എങ്കിലും ഇനിയും വിദ്യാലയത്തിന് പല സൗകര്യങ്ങളും ലഭിക്കാനുണ്ട്. കമ്പ്യൂട്ടർ സൗകര്യം ഉണ്ടെങ്കിലും ഒരു റൂം കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റാൻ സാധിക്കാത്ത കാരണം കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ഫലപ്രദമായി നടത്താൻ കഴിയുന്നില്ല.
 
    സ്വന്തമായി വിശാലമായ ഒരു കളിസ്ഥലം എന്നതും വിദ്യാലയത്തിന്റെ ഒരു സ്വപ്നമാണ് അതുപോലെ ചുറ്റുമതിൽ പല സ്ഥലത്തും ജീർണ്ണിച്ച അവസ്ഥയിലാണ്. ഇത്തരം വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

17:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആവശ്യത്തിന് വിസ്താരുള്ള ക്ലാസ് മുറികൾ . എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം കൂട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. പഠന പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നേറ്റത്തിന്റെ പാതയിലാണ്. എങ്കിലും ഇനിയും വിദ്യാലയത്തിന് പല സൗകര്യങ്ങളും ലഭിക്കാനുണ്ട്. കമ്പ്യൂട്ടർ സൗകര്യം ഉണ്ടെങ്കിലും ഒരു റൂം കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റാൻ സാധിക്കാത്ത കാരണം കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ഫലപ്രദമായി നടത്താൻ കഴിയുന്നില്ല.

    സ്വന്തമായി വിശാലമായ ഒരു കളിസ്ഥലം എന്നതും വിദ്യാലയത്തിന്റെ ഒരു സ്വപ്നമാണ് അതുപോലെ ചുറ്റുമതിൽ പല സ്ഥലത്തും ജീർണ്ണിച്ച അവസ്ഥയിലാണ്. ഇത്തരം വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.