"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 848: വരി 848:


നമ്മുടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി  കൊണ്ട് ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ വർഷം നമ്മൾ മികച്ച രീതിയിൽ നടത്തിയിട്ടുണ്ട്. ഈ വർഷവും ക്ലാസ് ഓൺലൈനിൽ ആണ് തുടങ്ങുന്നത് നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അടയാളങ്ങൾ ഇവിടെ തുടങ്ങട്ടേ
നമ്മുടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി  കൊണ്ട് ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ വർഷം നമ്മൾ മികച്ച രീതിയിൽ നടത്തിയിട്ടുണ്ട്. ഈ വർഷവും ക്ലാസ് ഓൺലൈനിൽ ആണ് തുടങ്ങുന്നത് നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അടയാളങ്ങൾ ഇവിടെ തുടങ്ങട്ടേ
==== പ്രവേശനോത്സവം ====
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ ( വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .
പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
കുട്ടികളുടെ വീടുകളിൽ മധുര വിതരണവും കേക്ക് മുറിക്കലുമൊക്കെ നടത്തിയിരുന്നു .ഒന്നാം ക്ലാസ് മുതൽ 4 ാം ക്ലാസ് വരെയുള്ള കുട്ടി കളുടെ അവതരണമാണ് നടന്നത് .നിശ്ചിത സമയം വെർച്വൽ ആയി നടത്തിയതിന് ശേഷം സ്കൂൾ ഗ്രൂപ്പിൽ LKG മുതൽ 4 ക്ലാസ്സ് വരെയുള്ള കൊച്ചു മിടുക്കൻമാരുടെയും മിടുക്കികളുടെയും കലാവിരുന്ന് ഒരുങ്ങിയത് പ്രവേശനോൽസവ ഓർമ്മക്കയി കുട്ടികൾ അവരുടെ വീടുകളിൽ " ഒരു തൈ "നടുകയും ചെയ്തു .
<gallery mode="packed">
പ്രമാണം:18431 2021-22 academic year 67.jpg|ഓൺ ലൈൻ പ്രവേശനോത്സവത്തിൽ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ സംസാരിക്കുന്നു
പ്രമാണം:18431 2021-22 academic year 66.jpg|ഓൺലൈൻ പ്രവേശനോത്സവത്തിൽ വീട് അലങ്കരിച്ചപ്പോൾ
പ്രമാണം:18431 2021-22 academic year 2.jpg|ബഹു എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 2021-22 academic year 4.jpg|നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷറ ഷബീർ അധ്യക്ഷം വഹിക്കുന്നു
പ്രമാണം:18431 2021-22 academic year 3.jpg|കുട്ടികളുടെ വീട്ടിലെ കലാപരിപാടികൾ
</gallery>
ജൂൺ 5 പരിസ്ഥിതി ദിനം
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും ജൂൺ 5 പരിസ്ഥിതി ദിനം കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർതികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർഷനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
{| class="wikitable"
|+വിജയികൾ
!ക്രമന
!പേര്
!ക്ലാസ്
!സ്ഥാനം
|-
|1
|രേഖപ്പെടുത്തണം
|UKG
|1
|-
|2
|ആഫ്രിൻ
|2
|2
|-
|3
|ആസ്മിയ ജഹാൻ
|4
|3
|}
==== വായനാവാരം ====
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )
       ജൂൺ 19 വായനാദിനം വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]
വായനാദിനത്തോടനുബന്ധിച്ച്‌ വെർച്വൽ പുസ്തക റാലി (google meet) വഴി നടത്തി .3, 4 കുട്ടികളുടെ പുസ്തക റാലി ഒരു ലിങ്കിലും ,1, 2 ക്ലാസിലെ കുട്ടികളുടെ പുസ്തക റാലി 12 മണിക്ക് മറ്റൊരു ലിങ്കിലും UKG ക്ലാസിലേത് 2 മണിയ്ക്കുമാണ് നടന്നത് .
[[പ്രമാണം:18431 2021-22 academic year 65.jpg|നടുവിൽ|ലഘുചിത്രം|വെർച്വൽ പുസ്തക റാലി ശ്രീ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്യുന്നു]]
3, 4 കുട്ടികളുടെ വെർച്വൽ പുസ്തക റാലി 11 മണിയ്‌ക്കാണ് ആരംഭിച്ചത് .70 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത് . HM സി ദിൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീ ഷരീഫ് മാസ്റ്റർ സ്വാഗതം  പറഞ്ഞു .പ്രാർത്ഥന ചൊല്ലിയത് 4 B ക്ലാസ്സിലെ ഫാത്തിമ ഷഹ്മയാണ് .തുടർന്നു കുരുന്നുകൾക്ക് വായനാദിന പ്രതിജ്ഞ എടുക്കാനുള്ള സമയമായിരുന്നു .കുട്ടികൾ മൗനമായി (മനസ്സിൽ) എണീറ്റ് നിന്ന് കൈ നീട്ടി 4 A ക്ലാസിലെ ഫാത്തിമ യു വാമനാദിന പ്രതിജ്ഞയെടുത്ത് ഏറ്റു പറഞ്ഞു .കോട്ടക്കലിലെ സാംസ്കാരിക നായകൻ മുരളി സാറാണ് ഉദ്ഘാടന പ്രസംഗം നടത്തിയത് .വായന എന്ന മഹാ സാഗരത്തെ അദ്ദേഹം കുരുന്നുകൾക്ക് പരിചയപ്പെടുത്തി .വളരെ മികച്ചെരു ക്ലാസ്സാണ് കുട്ടികൾക്ക് ലഭിച്ചത് .
തുടർന്ന് പുസ്തക റാലി ആരംഭിച്ചു.4 A ക്ലാസിൽ നിന്നും ആരംഭിച്ച് 4 B ,3 A ,3B എന്നീ ക്രമത്തിലാണ് പുസ്തക റാലി നടന്നത് .നോവലുകൾ ,ചെറുകഥകൾ ,കുട്ടിക്കഥകൾ ,കവിതകൾ ,എന്നിവയുടെയെല്ലാം പുസ്തക പരിചയം നടത്തി .പുസ്തകത്തിന്റെ പേര് ,എഴുതിയ ആൾ ,കഥയുടെ രന്ത ചുരുക്കം ,എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് .ആടുജീവിതം ,മതിലുകൾ ,ശബ്ദങ്ങൾ ,അറിവാണ് ധനം ,ടോ ടോ ചാൻ ,സാഹസങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യ പുസ്തകങ്ങളെ മനസ്സിലാക്കാൻ സാധിച്ചു .
[[പ്രമാണം:18431 2021-22 academic year 8.jpg|നടുവിൽ|ലഘുചിത്രം|ആശംസകളുമായി സോമൻ കടലൂർ]]
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു.
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന P. N. പണിക്കരുടെ മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം......


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്