"ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
HM |
|||
| വരി 179: | വരി 179: | ||
1. '''സ്കൂള് ലൈബ്രറി''' | |||
<big>1. '''സ്കൂള് ലൈബ്രറി'''</big> | |||
കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | ||
2. '''സ്കൂള് പാരലമെന്റ്''' | <big>2. '''സ്കൂള് പാരലമെന്റ്'''</big> | ||
പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു | പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു | ||
3. '''ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്''' | <big>3. '''ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്'''</big> | ||
കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു | കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു | ||
4. '''സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്''' | <big>4. '''സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്'''</big> | ||
കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു | കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു | ||
5. '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | <big>5. '''സോഷ്യൽ സയൻസ് ക്ലബ്ബ്'''</big> | ||
വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു | വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു | ||
6. '''ഐ.റ്റി. കോർണർ.''' | <big>6. '''ഐ.റ്റി. കോർണർ.'''</big> | ||
വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു. | വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു. | ||
7. '''എൻ.സി.സി.''' | <big>7. '''എൻ.സി.സി.'''</big> | ||
ആദർശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളർന്നുവരുവാൻ ഹൈസ്കൂൾ, ഹയർസെക്കണ്ടറി,സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു | ആദർശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളർന്നുവരുവാൻ ഹൈസ്കൂൾ, ഹയർസെക്കണ്ടറി,സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു | ||
8. '''കെ.സി.എസ്.എൽ''' | <big>8. '''കെ.സി.എസ്.എൽ'''</big> | ||
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം | ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം | ||
9. '''വിൻസെൻറ് ഡി പോൾ സൊസൈറ്റി''' | <big>9. '''വിൻസെൻറ് ഡി പോൾ സൊസൈറ്റി'''</big> | ||
ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു. | ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു. | ||
[[പ്രമാണം:WhatsApp Image 2022-01-24 at 12.42.34 PM.jpeg|ലഘുചിത്രം|spc]] | |||
<big>10.'''എസ് പി സി'''</big> | |||
കുട്ടി പോലീസ് എന്ന ഓമന പേരിൽ അറിയപെടുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഈ വർഷം നമ്മുടെ സ്കൂളിൽ (സെൻ്റ് ജോസഫ്സ് എച്ച് എച്ച് സ് ) അനുവദിച്ച് കിട്ടിയത് അഭിമാനകരമാണ് . നിയമം സ്വമേധയ അനുസരിക്കുന്ന സഹജീവികളെ സ്നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന സദാസേവക സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന പ്രസ്ഥാനമാണ് എസ് പി സി..എസ് പി സി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് . ഈ പദ്ധയിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് നിരവധി ജീവിത മേഖലയിൽ പരിശിലനംനൽകുന്നതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നു | |||
[[സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/കൂടുതൽ വിവരങ്ങൾ |കൂടുതൽ വിവരങ്ങൾ]] [[ചിത്രം:new.gif ]]<br>'''<big>11.ഒപ്പം</big>''' | |||
പഠനത്തിൽ താര്യതമ്യേന പിന്നോക്കം നിൽക്കുന്ന എസ് എസ് എൽ സി വിദ്യാർത്ഥികളെ മറ്റുകുട്ടികൾക്ക് ഒപ്പം ഉയർത്തിക്കൊണ്ടു വരുന്നതിനായി 2021-22 അക്കാദമിക വർഷത്തിൽ ആരംഭം കുറിച്ച പ്രവർത്തനമാണ് ഒപ്പം. ആദ്ധ്യപകർ കുട്ടികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പ്രചോദിപിക്കുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു. | |||
'''<big>12.സ്കൗട്ട് ആൻഡ് [[ഗൈഡ്]]</big>''' | |||
'''<small>സ്ഥാപകനായ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിക്കനുസൃത , വർഗ്ഗ വിശ്വാസങ്ങളുടെ (Origin, race or creed) പരിഗണന ഇല്ലാതെ ആർക്കും പ്രവേശനാനു വദിക്കുന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസരണവും (voluntary) കക്ഷിരാഷ്ട്രീയരഹിതവുമായ (non-political) ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് (Educational Movement) ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്</small>''' | |||
'''<small>യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തി ക (Potonas) പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്നനിലക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുന്നതിൽ സംഭാവന (contribute) നൽകുകയണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം</small>''' | |||
<u><big>'''13.ഫാസ്റ്റ് മിഷൻ,മിഷൻ 2030'''</big></u> | |||
കുട്ടികൾക്ക് അനുകാലിക വിഷയങ്ങളിൽ തുടർച്ചായി അറിവ് നൽകുന്നതിന് പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും നടത്തപ്പെടുന്നു .2030 കുടി ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാവരും തന്നെ മത്സര പരീക്ഷയിൽ വിജയിച്ച് മികച്ച തൊഴിലുകൾ സംമ്പദിക്കുന്നതിനും ജീവിത വിജയം കരസ്ഥമാക്കുന്നതിനും പ്ര പ്തരക്കുക എന്നതാണു മിഷൻ 2030, ഫാസ്റ്റ് മിഷൻ എന്നി സംഘനകളുടെ ലക്ഷ്യം. | |||
'''<big>14.മാജിക് ഇംഗ്ലീഷ്</big>''' | |||
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ ഉപകരികത്ത വിധത്തിൽ ക്രമീകരിക്കുന്ന പദ്ധതി യാണ് മാജിക് ഇംഗ്ലീഷ്. രസകരമായ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സംഭക്ഷണം മെച്ചപ്പെടുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. | |||
* | * | ||
---- | ---- | ||