"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
'''<big>അഭിനയം A+  മിൻസ സി 9A</big>'''
'''<big>അഭിനയം A+  മിൻസ സി 9A</big>'''
|}
|}
സമ്മാനം നേടിയ ഇനം കാണാൻ
സമ്മാനം നേടിയ ഇനം [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കാണാൻ]]

17:21, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

‍വിദ്യാരംഗം കലാസാഹിത്യ വേദി

2021 ജൂൺ 19 മുതൽ വായന പക്ഷാചരണം

ശ്രീ.മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാന്നിധ്യം

കവി ശ്രീ വീരാൻ കുട്ടി,

കഥാകാരി : ശ്രീമതി പ്രേമജ ഹരീന്ദ്രൻ

ശ്രീ രമേശൻ ബ്ലാത്തൂർ

ശ്രീ കെ.ടി.ബാബുരാജ്

ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ കഥാപാത്രാവിഷ്ക്കാരം.:

ചാവശ്ശേരി ജി എച്ച് എസ് എസ് മലയാളം ക്ളബ്ബും ഫിലിം ക്ളബ്ബും ചേർന്ന്2019ല് തയ്യാറാക്കിയ വീഡിയോ

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

തുടർന്ന് ഒരാഴ്ചക്കാലം വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

സർഗോത്സവം - സ്കൂൾ തലം ജൂലൈ 14 മുതൽ 31 വരെ
ഇനം സ്കൂൾതലവിജയികൾ ക്ളാസ്
കഥാരചന മുഹമദ് ആസാദ്
ചിത്രരചന അർജുൻ പി.പി
കവിതാരചന ശ്രീലക്ഷിമി വി..
ആസ്വാദനക്കുറിപ്പ് ദേവ പ്രഭ കെ.കെ. 9A
കാവ്യാലാപനം ജിഷ്ണ എം
നാടൻ പാട്ട് ദേവഗംഗ സി.പി. 9A
അഭിനയം മിൻസ.സി 9A
ഉപജില്ലാ തലസർഗോത്‌സവ വിജയികൾ
അഭിനയം മിൻസ സി 9A
ചിത്രരചന അർജുൻ സിപി
ജില്ലാതലം

അഭിനയം A+ മിൻസ സി 9A

സമ്മാനം നേടിയ ഇനം കാണാൻ