"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
content added
(ചെ.) (content added)
(ചെ.) (content added)
വരി 1: വരി 1:
== <u>'''<big>1</big>. <small>നൈതികം</small>'''</u> ==
== <u>'''നൈതികം'''</u> ==
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ

വരി 8: വരി 8:

ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക്  ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം  ഏറ്റു വാങ്ങുന്നതിനായി  കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..

== '''2. <small>കാർഷിക ആൽബം പുരസ്‌കാരം</small>'''  ==
== '''<small>കാർഷിക ആൽബം പുരസ്‌കാരം</small>'''  ==
[[പ്രമാണം:14871 2022 angeekarangal 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 angeekarangal 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും  പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...

== '''<small>3. കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം.2006,2007</small>''' ==
[[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്‌|ലഘുചിത്രം|343x343px]]
2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്... അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു  ഉപഹാരത്തിൽ  ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി  ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്..

വരി 22: വരി 17:

=='''<small>കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം.2006,2007</small>'''==
2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്...

[[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്‌|ലഘുചിത്രം|343x343px]]

അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു  ഉപഹാരത്തിൽ  ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി  ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്..

വരി 29: വരി 28:

==  <u>'''<small>4. വാൽക്കിണ്ടി മാഹാത്മ്യം പുരസ്‌കാരം.</small>'''</u> ==

വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.
== '''<small>5.മലയാള മനോരമ പലതുള്ളി പുരസ്‌കാരം</small>''' ==
[[പ്രമാണം:മലയാള മനോരമ പലതുള്ളി പുരസ്കാരം .jpg|ഇടത്ത്‌|ലഘുചിത്രം]]               
'''ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.'''
ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ  അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ  ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജില്ലാതല പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായി  മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിക്കപ്പെട്ട ആശയത്തെ  തെരഞ്ഞെടുത്തു എന്നതാണ് ഏറ്റവും മഹത്തായ കാര്യം...
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]

വരി 53: വരി 36:

==  <u>'''<small>വാൽക്കിണ്ടി മാഹാത്മ്യം പുരസ്‌കാരം.</small>'''</u> ==

വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

== '''<small>മലയാള മനോരമ പലതുള്ളി പുരസ്‌കാരം</small>''' ==
'''ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.'''

ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ  അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ  ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജില്ലാതല പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായി  മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിക്കപ്പെട്ട ആശയത്തെ  തെരഞ്ഞെടുത്തു എന്നതാണ് ഏറ്റവും മഹത്തായ കാര്യം...[[പ്രമാണം:മലയാള മനോരമ പലതുള്ളി പുരസ്കാരം .jpg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു]]

[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]]

==<sup><u>'''6.<small>മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്</small>'''</u></sup>==
==<sup><u>'''<big>മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്</big>'''</u></sup>==
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ  ഞങ്ങളുടെ സ്കൂൾ അർഹത നേടി..

== <u>'''<small>7.യുറീക്ക അവാർഡ്,2009</small>'''</u> ==
== <u>'''<small>യുറീക്ക അവാർഡ്, 2009</small>'''</u> ==

മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...

== '''<u><small>8.ലേബർ ഇന്ത്യ അധ്യാപക അവാർഡ്</small></u>''' ==
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ്</small></u>''' ==

ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2004  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി .
ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2004  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി .

== '''<u><big>9.കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</big></u>''' ==
== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' ==

== '''<big>10.NCERT അവാർഡ്</big>''' ==
== '''<small>NCERT അവാർഡ്</small>''' ==

== '''<big>11.കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</big>'''  ==
== '''<small>കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</small>'''  ==
[[പ്രമാണം:കേന്ദ്ര ഗവൺമെന്റ് പുരസ്‌കാരം .jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു]]
[[പ്രമാണം:കേന്ദ്ര ഗവൺമെന്റ് പുരസ്‌കാരം .jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു]]
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേന്ദ്ര ഗവൺമെൻറ് നൽകുന്ന പ്രത്യേക സ്കോളർഷിപ്പിന് ഞങ്ങളുടെ സ്കൂൾ അർഹമായി.. ഇതിന്റെ അംഗീകാരമായി 5000 രൂപ വിലവരുന്ന പുസ്തകങ്ങൾ സ്കൂളിലേക്ക് സമ്മാനമായി ലഭിച്ചു..

വരി 93: വരി 82:

== '''<big>12.INNOVATIVE TEACHER AWARD 2007</big>''' ==
=='''<small>INNOVATIVE TEACHER AWARD 2007</small>'''==

== '''<big>13.സംസ്ഥാന അധ്യാപക അവാർഡ്</big>''' ==
=='''<big>സംസ്ഥാന അധ്യാപക അവാർഡ്</big>'''==

== '''<big>14.Meritorious WSW school award 2012</big>''' ==
=='''<big>Meritorious WSW school award 2012</big>'''==

== '''<big>15.ENERGY CONSERVATION AWARD</big>''' ==
=='''<small>ENERGY CONSERVATION AWARD</small>'''==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417951" എന്ന താളിൽനിന്ന് ശേഖരിച്ചത്