"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) school photo |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L. P. S. Vilappil}} | {{prettyurl|Govt. L. P. S. Vilappil}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സജിൻ.ആർ.പി | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സജിൻ.ആർ.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജി.എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജി.എസ് | ||
|സ്കൂൾ ചിത്രം=44324- | |സ്കൂൾ ചിത്രം=44324-1 | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 138: | വരി 138: | ||
{{#multimaps:8.51456,77.01771|zoom=8}} | {{#multimaps:8.51456,77.01771|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
15:18, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. വിളപ്പിൽ | |
|---|---|
| പ്രമാണം:44324-1 | |
| വിലാസം | |
പേയാട് പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1865 |
| വിവരങ്ങൾ | |
| ഫോൺ | 0471 2270290 |
| ഇമെയിൽ | glpsvilappilpeyad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44324 (സമേതം) |
| യുഡൈസ് കോഡ് | 32140401008 |
| വിക്കിഡാറ്റ | Q64036263 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വിളപ്പിൽ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.ബിന്ദു.എസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സജിൻ.ആർ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രാജി.എസ് |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 44324 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്ഥലവിസ്തൃതി - 50 സെന്റ്, കെട്ടിടം - 3, ക്ലാസ് മുറി - 12, കമ്പ്യൂട്ടർ ലാബ് - 1, കമ്പ്യൂട്ടർ - 6
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ. എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- ഫാനുകൾ
- ലൈബ്രറി
- ഡിജിറ്റൽ ക്ലാസ്റൂമുകൾ
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
- സ്കൂൾ ബസ്
- ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ആർട്സ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ബബ്
- ജല ക്ബബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
1977 മുതൽ
- അപ്പുക്കുട്ടൻ
- ജി. രവീന്ദ്രൻ
- ശിവദാസൻ
- വി.സുകുമാരൻ
- അംബികാബായി
- ശ്യാമള
- ലക്ഷ്മിക്കുട്ടിയമ്മ
- സെ്റ്റല്ല
- ജ്‍ഞാനപ്രകാശമണി
- അംബുജാക്ഷിയമ്മ
- രഘുനാഥൻ
- ജി. സുമംഗല
- പരമേശ്വരി അന്തർജ്ജനം
- ശശികലാദേവി
- ഡി.നിർമലാറാണി
- ഷീല.പി.ഡി
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
{{#multimaps:8.51456,77.01771|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44324
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ