ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ടി.എം.ഒ.യു.പി.എസ്. എളമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Btmoups (സംവാദം | സംഭാവനകൾ)
Btmoups (സംവാദം | സംഭാവനകൾ)
(ചെ.) മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. കൂടുതല്നു. കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. [[ബി.ടി.എം.ഒ.യു.പി.എസ്. എളമരം/ചരിത്രം|കൂടുതല്]]<nowiki/>നു.
കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.
== ഭൗതികസാഹചര്യ‍‍‍ങ്ങ‍‍ൾ ==
== ഭൗതികസാഹചര്യ‍‍‍ങ്ങ‍‍ൾ ==
പുതിയ സ്കൂൾ കെട്ടിടം
പുതിയ സ്കൂൾ കെട്ടിടം

15:05, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ടി.എം.ഒ.യു.പി.എസ്. എളമരം
വായനമരം
വിലാസം
വാഴക്കാട്

വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2725355
ഇമെയിൽupsbtmo1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്18382 (സമേതം)
യുഡൈസ് കോഡ്32050200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്,
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജീന വി സേവ്യർ
പി.ടി.എ. പ്രസിഡണ്ട്അബദുൽ ശുക്കൂർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സബിത വി
അവസാനം തിരുത്തിയത്
26-01-2022Btmoups


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പ‍ഞ്ചായത്തിലെ ബംഗ്ളാവ് കുന്നിൽ എളമരം യത്തീംഖാന കാമ്പസിൽ പ്രവ‍‍ർത്തിക്കുന്ന ഒരു അപ്പർപ്രൈമറി എയ്ഡ‍‍ഡ് വിദ്യാലയമാണ് ബി ടി എം ഒ യു പി സ്കൂൾ എളമരം.

ഇന്ന് ഈ വിദ്യാലയം പ്രധാന അധ്യാപികയുൾപ്പടെ 10അധ്യാപകരും271കുട്ടികളുമായി പ്രവർത്തിക്കുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. കൂടുതല്നു. കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.

ഭൗതികസാഹചര്യ‍‍‍ങ്ങ‍‍ൾ

പുതിയ സ്കൂൾ കെട്ടിടം

സ്മാ‍‍ർട്ട് ക്ളാസ് മുറികൾ

ഐടി ലാബ്

രസക്കുടുക്ക ലൈബ്രറി

ശാസ്ത്രജാലകം സയൻസ് ലാബ്

ഓപ്പൺ എയർ ക്ളാസ് മുറി

സ്കൂൾ ബസ്സ്

ഊട്ടുപുര

വിശാലമായ കളിസ്ഥലം

മനോഹരമായ ഉദ്യാനം

ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും മസ്ജിദ്

പഠന പ്രവർത്തനങ്ങൾ

1 . അക്കാദമിക് ക്ളിനിക്ക്

മലയാളം-ഇംഗ്ളീഷ്-കണക്ക് പിന്നാക്ക ക്ളാസ് .

2.ക്ള‍ബ്ബുകൾ

വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ളബ്ബ്

സയൻസ് ക്ളബ്ബ്

ഗണിതക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

ധ്വനി സംസ്കൃത ക്ളബ്ബ്

അറബി ക്ലബ്ബ്

ഉർദ്ദൂ ക്ളബ്ബ്

ഹിന്ദി ക്ളബ്ബ്

ഹരിതസേന

മുൻ സാരഥികൾ

1 ലൈലാബി ടീച്ച‍ർ
2 സലാഹുദ്ദീൻ പി.പി
3 ജാൻസീ ജേക്കബ്

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. കൂടുതല്നു. കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.

"https://schoolwiki.in/index.php?title=ബി.ടി.എം.ഒ.യു.പി.എസ്._എളമരം&oldid=1417614" എന്ന താളിൽനിന്ന് ശേഖരിച്ചത്