"മണിയൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഉയർന്ന ഉദ്യോഗങ്ങളിലും വിദേശ തൊഴിൽരംഗത്തും ജീവിതോപാധി കണ്ടെത്താൻ തുടങ്ങി. 1936-ൽ മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തുടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുമ്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു.1947-ൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്. തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാടികൾ നടന്നിട്ടുണ്ട്.എല്ലാ പരിപാടികളിലും മികച്ച വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഉയർന്ന ഉദ്യോഗങ്ങളിലും വിദേശ തൊഴിൽരംഗത്തും ജീവിതോപാധി കണ്ടെത്താൻ തുടങ്ങി. 1936-ൽ മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തുടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുമ്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു.1947-ൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്. തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാടികൾ നടന്നിട്ടുണ്ട്.എല്ലാ പരിപാടികളിലും മികച്ച വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2001 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും പ്രവർത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
14:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണിയൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
മണിയൂർ മണിയൂർ [പോസ്റ്റ് ]
, പയ്യോളി [ വഴി ] കോഴിക്കോട്മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04962538022 |
ഇമെയിൽ | hmmnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16824 (സമേതം) |
യുഡൈസ് കോഡ് | 32041100205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിജു എസ് ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിനലതീഷ് |
അവസാനം തിരുത്തിയത് | |
26-01-2022 | Hm16824 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.
ചരിത്രം
മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഉയർന്ന ഉദ്യോഗങ്ങളിലും വിദേശ തൊഴിൽരംഗത്തും ജീവിതോപാധി കണ്ടെത്താൻ തുടങ്ങി. 1936-ൽ മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തുടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുമ്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു.1947-ൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്. തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാടികൾ നടന്നിട്ടുണ്ട്.എല്ലാ പരിപാടികളിലും മികച്ച വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2001 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ് മെന്റ്
പ്രധാന അധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.അപ്പുക്കുട്ടൻ നായർ
- ഇ.ശ്രീധരൻ
- ഇ.മാലതി
- സി.പ്രഭാവതി
- പി.കെ.ശ്രീധരൻ
- എം.പി.ശശികുമാർ
- വി.കെ.ജലജ
നേട്ടങ്ങൾ
1 എൽ എസ് എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുനിൽചന്ദ്രൻ
- ഡോ.കിരൺ മനു
- ഷിബു.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16824
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ