"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|B.R.M.H.S. Elavattam}}
{{prettyurl|B.R.M.H.S. Elavattam}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

14:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
വിലാസം
ബി ആർ എം എച് എസ് ഇളവട്ടം
,
ഇളവട്ടം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽhmbrmhselavattom@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42031 (സമേതം)
യുഡൈസ് കോഡ്32140800509
വിക്കിഡാറ്റQ64036415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ235
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനീദേവി ബി എസ്
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ഷീന എസ് പി
അവസാനം തിരുത്തിയത്
26-01-2022Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയില്ലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് പഞ്ചായത്തിൽ ഇളവട്ടം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .തുടർന്ന് വായിക്കുക

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂളിന് ഒരു ദിനപത്രം

സ്കൂൾ ബാക്ക്യാർഡ് പൗൾട്ടറി പ്രൊജക്റ്റ്

school backyard poultry project

.

മികവുകൾ

2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു

merit day
merit day
merit day

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ശാസ്ത്ര കോൺഗ്രസ്
ഗാന്ധിദർശൻ അവാർഡ്

ക്ലബ് പ്രവർത്തനങ്ങൾ

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /മലയാളം ക്ലബ്

*ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /വർക്ക് എക്സ്പീരിയൻസ് ക്ലബ്

മാനേജ്മെന്റ്

ദിനാചരണങ്ങൾ

മുൻ സാരഥികൾ

പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ

ലിറ്റിൽകൈറ്റ്സ്

click here


അധ്യാപകർ

read more


അനധ്യാപകർ

read more

വഴികാട്ടി

നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും {{#multimaps:8.670177105971803, 77.02349422505144|zoom=8}}